ഭഗവാനൊരു കുറവനായി - Bhagavan Oru Kuravanayi Lyrics In Malayalam
ഭഗവാനൊരു കുറവനായി ശ്രീപാര്‍വതി കുറത്തിയായിധനുമാസത്തില് തിരുവാതിരനാള്‍ തീര്‍ഥാടനത്തിനിറങ്ങി അവര്‍ ദേശാടനത്തിനിറങ്ങീ

കാശ്മീരിലെ പൂവുകള്‍ കണ്ടൂകന്യാകുമാരിയില് കാറ്റുകൊണ്ടൂനാടുകള് കണ്ടൂ നഗരങ്ങള്‍ കണ്ടുനന്മയും തിന്മയും അവര്‍കണ്ടു
ഭഗവാനൊരു കുറവനായി ശ്രീപാര്‍വതി കുറത്തിയായിധനുമാസത്തില് തിരുവാതിരനാള്‍ തീര്‍ഥാടനത്തിനിറങ്ങി അവര്‍ ദേശാടനത്തിനിറങ്ങീ
ആശ്രമങ്ങള്‍ കണ്ടൂ അമ്പലങ്ങള്‍ കണ്ടൂപണക്കാര് പണിയിച്ച പൂജാമുറികളില്പാല്പ്പായസമുണ്ടു അവര്‍ പലപല വരം കൊടുത്തു
കൈമൊട്ടുകള്‍ കൂപ്പിയുംകൊണ്ടേകണ്ണീരുമായ് ഞങ്ങള്‍ കാത്തുനിന്നുപാവങ്ങള് ഞങ്ങള്‍ പ്രാര്ഥിച്ചതൊന്നുംദേവനും ദേവിയും കേട്ടില്ല
ഭഗവാനൊരു കുറവനായി ശ്രീപാര്‍വതി കുറത്തിയായിധനുമാസത്തില് തിരുവാതിരനാള്‍ തീര്‍ഥാടനത്തിനിറങ്ങി അവര്‍ ദേശാടനത്തിനിറങ്ങീ
LYRICS IN ENGLISH