Song :Maanathudichathu mannil virinjallo...
Film : Immanuel
Director :Lal Jose
Lyrics : Rafeeq Ahmed
Music : Afzal Yusuf
Singer : Najeem Arshad,Saptaparan
Year :2013
മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാളേ
ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം
എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ
കനവുകൾ ഇന്നിതിലേ കതിരൊളി ഇന്നരികേ
കനലുകൾ ഒന്നകലെ കുളിരല വന്നിവിടെ
എങ്ങെങ്ങും പൊന്നോണക്കിളി വന്നതുപോലുണരു് ഹോയ്
എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ
വിണ്ണിലൊരു ബാൻഡടി കൊമ്പു കുഴൽ കോൽക്കളി
ഇടവകപ്പള്ളിയിൽ വരിയായ് വെൺ മേഘം
പുഞ്ചവയൽ കതിരുമായ് കൊഞ്ചിവരും പ്രാവുകൾ
വെള്ളി മണൽപ്പായയിൽ നുരയും പാൽച്ചിരി
കാലത്തെ ഓരത്തു് പൂക്കൾ വിൽക്കണ പൂക്കാരീ
കുന്നോളം പൂ കൊണ്ടു്
ആകെ മൂടണംവഴിയോരക്കാലം
മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാളേ
ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം
കൂടെയിരിക്കാൻ വാ
എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ
കന്നിവെയിൽ കാവടി തുള്ളി വരും തേരൊളി
ഇനിയൊരു കാറ്റാടിത്തണലിൻ പൂമഞ്ചം
കണ്ണിലൊരു നീർമണി ഇന്നതിലു് പുഞ്ചിരി
ഇളനീരമൃതുപോൽ നിറയും ഉല്ലാസം
ആ കൈയിൽ ഈ കൈയിൽ ഓരോ രാവിനും പായണം
വാടാതെ മായാതെ
തേരായ് മിന്നണ മെഴുകുതിരികൾ
മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ
മാണിക്യ പൂങ്കുയിലാളേ
ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം
കൂടെയിരിക്കാൻ വാ ഹോയ്
എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ
കനവുകൾ ഇന്നിതിലേ കതിരൊളി ഇന്നരികേ
കനലുകൾ ഒന്നകലെ കുളിരല വന്നിവിടെ
എങ്ങെങ്ങും പൊന്നോണക്കിളി വന്നതുപോലുണരു് ഹോയ്
എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ
എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ (2)
English
Maanathudichathu mannil virinjallo
maanikya poonkuyilaale ini paaripparakkanam paattonnu paadanam
koodeyirikkaan vaa hoy
ethaakkompilla iniyum vittaal veezhilla
kittaa poovilla theeyum thottaal pollilla
kanavukal innithile kathiroli innarike
kanalukal onnakale kulirala vannivide
engengum ponnonakkili vannathupolunaru
ethaakkompilla iniyum vittaal veezhilla
kittaa poovilla theeyum thottaal pollilla
vinniloru baandadi kompu kuzhal kolkkali
idavaka palliyil variyaay ven megham
punchavayal kathirumaay konchivarum praavukal
velli manalppaayayil nurayum paalchiri
kaalathe orathu pookkal vilkkana pookkaaree
kunnolam poo kondu
aake moodanam vazhiyorakkalam
Maanathudichathu mannil virinjallo
maanikya poonkuyilaale ini paaripparakkanam paattonnu paadanam
koodeyirikkaan vaa hoy
ethaakkompilla iniyum vittaal veezhilla
kittaa poovilla theeyum thottaal pollilla
kanavukal innithile kathiroli innarike
kanalukal onnakale kulirala vannivide
engengum ponnonakkili vannathupolunaru
ethaakkompilla iniyum vittaal veezhilla
kittaa poovilla theeyum thottaal pollilla
kanni veyil kaavadi thulli varum theroli
iniyoru kaattaadi thanalin poomancham
kanniloru neer mani innathilu punchiri
ilaneer amrithu pol nirayum ullaasam
aa kaiyyil ee kaiyyil oro raavinum paayanam
vaadaathe maayathe
theraay minnana mezhukuthirikal