പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ കണ്ണാടി കവിളത്തോ

തത്തമ്മ ചുണ്ടു ചുവന്നത് തളിര് വെറ്റില തിന്നിട്ടോതത്തമ്മ ചുണ്ടു ചുവന്നത് തളിര് വെറ്റില തിന്നിട്ടോമാരനോരാള് തേനില്‍ മുക്കി മണിമുത്തം തന്നിട്ടോ മാരനോരാള്‍ തേനില്‍ മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോതാനിന്നി താനതിന്ത താനിന്നോതനതിന്ത താനതിന്ത തിന്തിന്നോതനതിന്ത താനതിന്ത തിന്തിന്നോ
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ കണ്ണാടി കവിളത്തോ
മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോമൈക്കണ്ണില് കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോമധുരത്തേന് നിറയും മാറില്‍ മദനപ്പൂ കൊണ്ടിട്ടോ മധുരത്തേന് നിറയും മാറില്‍ മദനപ്പൂ കൊണ്ടിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോതാനിന്നി താനതിന്ത താനിന്നോതനതിന്ത താനതിന്ത തിന്തിന്നോതനതിന്ത താനതിന്ത തിന്തിന്നോ
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ കണ്ണാടി കവിളത്തോ
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന് പൂ വിരിഞ്ഞത് മുറ്റത്തോ കണ്ണാടി കവിളത്തോ
LYRICS IN ENGLISH
very good
മറുപടിഇല്ലാതാക്കൂ