Film - Theevandi - തീവണ്ടി
Song - Ponnane Ponnane | Thaa Thinnam - പോന്നാണേ പോന്നാണേ | താ തിന്നം
Singer - Job Kurian
Music - Kailas Menon
Lyrics - Engadiyoor Chandrasekharan & Harinarayan
പോന്നാണേ പോന്നാണേ പൂക്കള്‍ വിരിയണ മണ്ണ്
കണ്ണാണേ കണിയാണേ നാമ്പുകള്‍ ഉയരണ മണ്ണ്
മഞ്ഞുരുകണ മാമല മേലേ കുളിരാലെ തേടി വരുന്നുണ്ടേ.......
കനലെരിയണ മനമാകെ തളിര് തെന്നല്‍ വീശി വരുന്നുണ്ടേ.....
താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (4)
താ ...........
പോന്നാണേ പോന്നാണേ പൂക്കള്‍ വിരിയണ മണ്ണ്
കണ്ണാണേ കണിയാണേ നാമ്പുകള്‍ ഉയരണ മണ്ണ്
മഞ്ഞുരുകണ മാമല മേലേ കുളിരാലെ തേടി വരുന്നുണ്ടേ....
കനലെരിയണ മനമാകെ തളിര് തെന്നല്‍ വീശി വരുന്നുണ്ടേ......
താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (4)
താ ...........
കതിരാടും വയല്‍ നീളെ തുയില്‍ പാടി കിളി വന്നേ
കിനാവിന് ചിറകേറാന്‍ നിറവാലെ വന്നാട്ടേ
തിര പാടും കടലാകെ നിരനിരയായി ഞൊറിയിട്ട്
നിലാവിന് ഒളിയാലെ അകതാരില്‍ അണയുന്നേ
വഴിനീളെ വരവായി നിഴലാട്ടോം കുഴലൂത്തും
ആരിത് പാടണ് ആരിത് കൊട്ടണ് കാരണമേന്താവോ
നെഞ്ചിന്റെ താളം തുടിമേളം മറ ഉയരുമ്പോള്‍
പാരാകെ പുതുമ പുതുമ പുലര്ന്നല്ലോ.......
താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (4)
താ ...........
പോന്നാണേ പോന്നാണേ പൂക്കള്‍ വിരിയണ മണ്ണ്
കണ്ണാണേ കണിയാണേ നാമ്പുകള്‍ ഉയരണ മണ്ണ്
മഞ്ഞുരുകണ മാമല മേലേ കുളിരാലെ തേടി വരുന്നുണ്ടേ
കനലെരിയണ മനമാകെ തളിര് തെന്നല്‍ വീശി വരുന്നുണ്ടേ
താ തിന്നം താനാ തിന്നം താനാ തിന്നം താനാ തക തക (8)
താ ...........