അരികെ അരികെ കണ്ടതെന്നോ
മിഴിയെഴുതി നാട്ടുമൈന
വഴിയകലെ നോക്കിനിന്നു
കന്നിനിലാക്കുടിലു മേഞ്ഞ്
താമസിക്കാൻ വാ
പൊന്നുനൂലുപുടവ തുന്നി
നല്കിയില്ലേ ഞാൻ
അഴകേ അഴകേ ആദ്യമായീ
അരികെ അരികെ കണ്ടതെന്നോ
നിന്നെക്കാത്തീ കണ്ണും വാടിപ്പോയി
തോണിപ്പാട്ടും കാറ്റും കൊണ്ടേ പോയ്
പുഴയോ നൂലു പോലെയായി
ആറ്റുവഞ്ചി മാഞ്ഞു പോയ്
കടവു വീണ്ടും ശൂന്യമായ്
കാലമേറെ പോകയായ്
പകരൂ നെഞ്ചിലെ
നോവുമീ സ്നേഹം
പറയൂ ജീവനിൽ
ആളുമീ മോഹം
പ്രണയനാളം നീ
അഴകേ അഴകേ ആദ്യമായീ
അരികെ അരികെ കണ്ടതെന്നോ
മിഴിയെഴുതി നാട്ടുമൈന
വഴിയകലെ നോക്കിനിന്നു
കന്നിനിലാക്കുടിലു മേഞ്ഞ്
താമസിക്കാൻ വാ
പൊന്നുനൂലുപുടവ തുന്നി
നല്കിയില്ലേ ഞാൻ
അഴകേ അഴകേ ആദ്യമായീ
അരികെ അരികെ കണ്ടതെന്നോ
അഴകേ അഴകേ
അഴകേ അഴകേ
LYRICS IN ENGLISH