ഇരുട്ടും വീണേ
ഉദിക്കും സൂര്യനോ
മയക്കം പൂണ്ടേ
പടക്കോ കാലം വന്നേ
കിടുകിടെ ഞാൻ വിറച്ചേ
ശരിക്കും പേടിയുണ്ടേ
പറഞ്ഞിട്ട് കാര്യമില്ലേ
നടക്കെന്റെയമ്മിണിയേ
സടകുടഞ്ഞ്
ഏയ് പകിരി പകിരി പകിരി പകിരി
പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
ഏയ് പകിരി പകിരി പകിരി പകിരി
പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
ചന്ദിരൻ റാന്തലുമായേ
മാനത്തെ മോന്തായമേ
വെണ്ണിലാ റാക്കും മോന്തി
അന്തിക്കേ ചുറ്റുന്നുണ്ടേ
പതിയെ ആരോ കുറുകുന്നേ
തകരക്കാട്ടിൽ ഒളിയുന്നേ
കുരുടിപാമ്പൊ മറുതായോ
അരിയോ നരിയോ
നീ നിന്നേ നിന്നേ നിന്നേ
ഏയ് പകിരി പകിരി പകിരി
പകിരി പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
ഏയ് പകിരി പകിരി പകിരി
പകിരി പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
വടക്കൻ പാതയില്‍
ഇരുട്ടും വീണേ
ഉദിക്കും സൂര്യനോ
മയക്കം പൂണ്ടേ
പടക്കോ കാലം വന്നേ
കിടുകിടെ ഞാൻ വിറച്ചേ
ശരിക്കും പേടിയുണ്ടേ
പറഞ്ഞിട്ട് കാര്യമില്ലേ
നടക്കെന്റെയമ്മിണിയേ
സടകുടഞ്ഞ്
ഏയ് പകിരി പകിരി പകിരി പകിരി
പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
ഏയ് പകിരി പകിരി പകിരി പകിരി
പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
ഏയ് പകിരി പകിരി പകിരി പകിരി
പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
ഏയ് പകിരി പകിരി പകിരി പകിരി
പകിരി തിരിഞ്ഞുവാ
ഏയ് പൊരുതി പൊരുതി പൊരുതി
പൊരുതി ജയിച്ചു കേറിവാ
LYRICS IN ENGLISH