കൂട്ടു തേടി എങ്ങോ പോയി നീ
മേലേ മേലേ മായാമേഘം പോലെ
തോന്നും പോലെ പാറാം
ആരും കാണാ ആകാശക്കൊമ്പത്തേറാൻ
തോരാ പാട്ടും പാടാം
കൂടുവിട്ടു പാറും തേൻകിളിയേ
കൂട്ടു തേടി എങ്ങോ പോയി നീ
കൂടുവിട്ടു പാറും ആരു നീ
കൂട്ടു തേടി താനേ പോയി നീ
അതിരില്ലാ ലോകം കാൺകയോ
അളവില്ലാ ദൂരം താണ്ടിയോ
പതിവെല്ലാം മാറും കാലമോ
പലവർണ്ണം നിന്നിൽ പെയ്തുവോ
LYRICS IN ENGLISH