Song: Akaleyaay kili
Film: Aa Neram Alpa Dooram (1985)
Lyrics: Poovachal Khadar
Music: Johnson
Singer: K. S. Chithra
akaleyaay kili paadukayaay
arikilaay malaraadukaayaay
nin chiri uthirumbol (2)
pala nira kanam pozhiyum vazhikalil (2)
akaleyaay......
Neele neele poo maranagal
kingini chillakal meetti
ninte veethiyil pon kuda neerthee
Neele neele poo maranagal
kingini chillakal meetti
maari villin thooval veesi
neeyoru poo kaniyaayi
nizhal kontu moodum vaadiyil
nee thulli odum velayil
vidarum azhakukalil
la la la
(akaleyaay)
neela megham thaanu vannu
bhoomiyil peelikal paaki
ninte veedhiyil thaarukal thooki
neela megham thaanu vannu
bhoomiyil peelikal paaki
kaatilolam koode vannu
kaanchana maalakal nalki
manal kontu moodum vedhiyil
nee thenniyodum velayil
padarum kathiroilyil
(akaleyaay)
la la la la la la
പാട്ട്: അകലെയായ് കിളി
പടം: ആ നേരം അല്പദൂരം(1985)
വരികള്‍: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്സന്
പാടിയത്: കെ.എസ്. ചിത്ര
------------------------------------------
അകലെയായ് കിളി പാടുകയായ്
അരികിലായ് മലരാടുകയായ്
നിന് ചിരി ഉതിരുമ്പോള്‍ (2)
പല നിര കണം പൊഴിയും വഴികളില്‍
അകലെയായ്..........
നീളെ നീളെ പൂമരങ്ങള്‍
കിങ്ങിണി ചില്ലകള്‍ മീട്ടി
നിന്റെ വീഥിയില്‍ പൊന്‍കുട നീര്‍ത്തി
നീളെ നീളെ പൂമരങ്ങള്‍
കിങ്ങിണി ചില്ലകള്‍ മീട്ടി
മാരിവില്ലിന് തൂവല്‍ വീശി
നീയൊരു പൂക്കണിയായ്
നിഴല്‍ കൊണ്ട് മൂടും വാടിയില്‍
നീ തുള്ളി ഓടും വേളയില്‍
വിടരും അഴകുകളില്‍
ലാ..ലാ..ലാ
(അകലെയായ്...)
നീല മേഘം താണു വന്നു
ഭൂമിയില്‍ പീലികള്‍ പാകി
നിന്റെ വീഥിയില്‍ തരുക്കള്‍ തൂകി
നീല മേഘം താണു വന്നു
ഭൂമിയില്‍ പീലികള്‍ പാകി
കാറ്റിലോളം കൂടെ വന്നു
കാഞ്ചനമാലകള് നല്കി
മണല്‍ കൊണ്ട് മൂടും വീഥിയില്‍
നീ തെന്നിയോടും വേളയില്‍
പടരും കതിരൊളിയില്‍
(അകലെയായ്...)
ലാ..ലാ...ലാ...ലാ...ലാ...ലാ..