Song: Karayaano Mizhi
Film: Aa Rathri (1982)
Lyrics: O.N.V.Kurup
Music: Ilayaraja
Singer: Yesudas
Karayaano mizhi neeril thuzhayaano jeevitham(2)
Ividennum vethaalangal kaniyaano sthree janmam
Aniyaano sthree janmam
Karayaano mizhi neeril thuzhayaano jeevitham
Ividennum vethaalangal kaniyaano sthree janmam
Aniyaano sthree janmam
Sathyamenna rathname evideyaanu nee (2)
Moodidunnu nin mukham kanakam kondu maanavan(2)
Kalankam puralum niyamam ennum ivied vaazhumbol
Karayaano mizhi neeril thuzhayaano jeevitham
Ividennum vethaalangal kaniyaano sthree janmam
Aniyaano sthree janmam
Karayaano mizhi neeril
Kaazhcha poya lokame chiriyil mungi neeyum (2)
Ozhukidunnu kaalavum thamassil mungum bhoomiyil(2)
Urukiyurukum chethanakal abhayam thedumbol
Karayaano mizhi neeril thuzhayaano jeevitham
Ividennum vethaalangal kaniyaano sthree janmam
Aniyaano sthree janmam
Karayaano mizhi neeril thuzhayaano?.
Song: കരയാനോ മിഴിനീരില്‍
Film: ആ രാത്രി (1982)
Lyrics: O.N.V.കുറുപ്പ്
Music: ഇളയരാജ
Singer യേശുദാസ്
-------------------------------------------------------------
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം (2)
ഇവിടെങ്ങും വേതാളങ്ങള്‍ കനിയാനോ സ്ത്രീ ജന്മം (2)
അണിയാനോ സ്ത്രീ ജന്മം
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെങ്ങും വേതാളങ്ങള്‍ കണിയാണോ സ്ത്രീ ജന്മം
അണിയാനോ സ്ത്രീ ജന്മം
സത്യമെന്ന രത്നമെ എവിടെയാണു നീ (2)
മൂടിടുന്നു നിന് മുഖം കനകം കൊണ്ട് മാനവന് (2)
കളങ്കം പുരളും നിയമം എന്നും ഇവിടെ വാഴുമ്പോള്‍
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെങ്ങും വേതാളങ്ങള്‍ കനിയാനോ സ്ത്രീ ജന്മം
അണിയാനോ സ്ത്രീ ജന്മം
കരയാനോ മിഴിനീരില്‍
കാഴ്ച പോയ ലോകമെ ചിരിയില്മുങ്ങി നീയും(2)
ഒഴുകിടുന്നു കാലവും തമസ്സില് മുങ്ങും ഭൂമിയില്‍(2)
ഉരുകിയുരുകും ചേതനകള് അഭയം തേടുമ്പോള്‍
കരയാനോ മിഴിനീരില്‍ തുഴയാനോ ജീവിതം
ഇവിടെങ്ങും വേതാളങ്ങള്‍ കനിയാനോ സ്ത്രീ ജന്മം
അണിയാനോ സ്ത്രീ ജന്മം
കരയാനോ മിഴിനീരില്‍ തുഴയാനോ..?
More Songs Lyrics