ഹോം Yadhu S Marar Omal Thamara Song Lyrics | Njan Prakashan Malayalam Movie Song Lyrics
Omal Thamara Song Lyrics | Njan Prakashan Malayalam Movie Song Lyrics
Omal Thamara song lyrics from Njan Prakasan Malayalam movie directed by Sathyan Anthikad and written by Sreenivasan, with Fahadh Faasil in the lead role. Music for this song is composed by Shaan Rahman while lyrics were penned by Harinarayanan B.K. You may also like Athmavin Akasathil Lyrics from Njan Prakasan movie. Singers – Yadhu S Marar , Shaan Rahman Lyrics – Harinarayanan B.K Music – Shaan Rahman Lyrics In English Omal thamara kannalle Neeyen maanasa pennalle Moham pookkana chendalle Ennum naam onnalle Premam paadana nenjalle Kaanum ethilum chelalle Venal choodoru manjalle Chaarathai neeyille Anuragam chirakaaye Ini nammalathilai uyarunne Kara kaana kothiyode Mizhi idakidakkudakorukunnu Kanavinte vala Omal thamara kannalle Neeyen maanasa Pennalle Moham pookkana chendalle Ennum naam onnalle Palamathu kanumbol Oru chiri thookkunnu Oru chiri thookumbol Athiloru thenundo Palamathu kanumbol Oru chiri thookkunnu Oru chiri thookumbol Athiloru thenundo Nooru saayana meghangalaal Chaayamadunna vaananghalil Neele neeyum njaanum thennipayumaveshamaayakale Doore sangalpa theerangalil Cheruvaanayi neenthunnitha Olam thullipaayum Lyrics In Malayalam ഓമൽ താമരകണ്ണല്ലേ നീയെൻ മാനസ പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ പ്രേമം പാടണ നെഞ്ചല്ലേ കാണും ഇതിലും ചേലല്ലേ വേനൽ ചൂടൊരു മഞ്ഞല്ലേ ചാരത്തായ് നീയല്ലേ അനുരാഗം ചിറകായേ ഇനി നമ്മളതിലായ് ഉയരുന്നേ കരകാണാ കൊതിയോടെ മിഴിതമ്മിലിടയ്ക്കിടെ കൊരുക്കുന്നു കനവിന്റെ വല ഓമൽ താമരകണ്ണല്ലേ നീയെൻ മനസ്സപ്പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ നൂറു സായാഹ്ന മേഘങ്ങളാൽ ചായമാടുന്ന വാനങ്ങളിൽ നീളെ നീയും ഞാനും തെന്നിപ്പായുമാവേശമായ് അകലെ ദൂരസങ്കല്പ തീരങ്ങളിൽ ചെറുവാനായി നീന്തുന്നിതാ ഓളം തുള്ളിപ്പായും തോണികൊമ്പത്താലോലമായ് ഹൃദയം നാളേറെ കാത്തേ കാലം തെറ്റി ചേരും വസന്തം നാടാകെ പാടിപ്പായും വണ്ടിൽ തീരാതാനന്ദം നിൻ ഓരോ പാദത്താളം ഇന്നെൻ നെഞ്ചിൽ ജീവൻ തത്തും താളം ഇതളിതുമൊരു പുതുജീവിതം പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ ഓമൽ താമരകണ്ണല്ലേ നീയെൻ മാനസ പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ പ്രേമം പാടണ നെഞ്ചല്ലേ കാണും ഇതിലും ചേലല്ലേ വേനൽ ചൂടൊരു മഞ്ഞല്ലേ ചാരത്തായ് നീയല്ലേ അനുരാഗം ചിറകായേ ഇനി നമ്മളതിലായ് ഉയരുന്നേ കരകാണാ കൊതിയോടെ മിഴിതമ്മിലിടയ്ക്കിടെ കൊരുക്കുന്നു കനവിന്റെ വല ഓമൽ താമരകണ്ണല്ലേ നീയെൻ മനസ്സപ്പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം ഒന്നല്ലേ പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ പലവുരു കാണുമ്പോൾ ഓ ഒരുചിരി തൂകുന്നോ ഓ ഒരു ചിരിതൂകുമ്പോൾ അതിലൊരു തേനുണ്ടോ