Chila NewGen Nattuvisheshangal movie song lyrics |
Chila NewGen Nattuvisheshangal Malayalam Movie Song Lyrics
Chila NewGen Nattuvisheshangal is a Malayalam movie directed by East Coast Vijayan. Suraj Venjaramood, Hareesh Kanaran, Nedumudi Venu and Akhil Prabhakar are playing significant roles in this film. SL Puram Jayasurya penned the script for the movie. Nobi, Biju Kuttan, Manikandan, Jayakrishnan, Dinesh Panikkar, Vishnu Priya, Sivakami and Sonu are handling other prominent roles. M. Jayachandran composes the music for the film while Gopi Sunder handles Background score. Anil Nair is the man who behind the camera and Ranjan Abraham handles the editing. The director himself bankrolls the movie under the banner of East Coast Communications Pvt. Ltd.
1. Poovu Chodichu Song Lyrics
Music : M.Jayachandran
Lyrics : East Coast Vijayan
Singer: Shreya Ghoshal
Lyrics : East Coast Vijayan
Singer: Shreya Ghoshal
P00VU CHODICHU NJAAN VANNU POOKKAALAMALLO ENIKKU THANNU NEE POOKKAALAMALLO ENIKKU THANNU PUNCHIRI KAANAAN KOTHICHU NINNU PRAANESANAAYEN ARIKIL VANNU NEE PRAANESANAAYEN ARIKIL VANNUP00VU CHODICHU NJAAN VANNU SNEHICHIRUNNU NJAAN NINNE OTHIRI MOHICHIRUNNU NJAANENNUM AATHMAAVILULLILl ORAAVESAMAAY NEE PADARNNIRUNNALLO ENNENNUM ENNOMALAAY ENNAAROMALAAY PADARNNIRUNNALLO ENNENNUM POOVU CHODICHU NJAAN VANNU MADHURIKKUNNORU NOMPARAMALLE PRANAYAM ENNORMAKALIL NEEYUNDAAKUM ENNENNUM NOMPARAMAAY SUKHA NOMPARAMAAY ENIKKU NEE THANNATHINUM THARATTATHINUM NINAKKU PRIYA THOZHAA NANNI ENNUM NANMAKAL MAATRAM NERUNNU INIYENNUM ENNENNUM NANMAKAL MATRAM NERUNNU P00VU CHODICHU NJAAN VANNU POOKKAALAMALLO ENIKKU THANNU NEE POOKKAALAMALLO ENIKKU THANNU
പൂവ് ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്കു തന്നു നീ പൂക്കാലമല്ലോ എനിക്കു തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു പ്രാണേശനായെന്നരികിൽ വന്നു നീ പ്രാണേശനായെന്നരികിൽ വന്നു പൂവ് ചോദിച്ചു ഞാൻ വന്നു സ്നേഹിച്ചിരുന്നു ഞാൻ നിന്നെ ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും ആത്മാവിനുള്ളിൽഒരാവേശമായ് നീ പടർന്നിരുന്നല്ലോ എന്നെന്നും എന്നോമലായ് എന്നാരോമലായ് പടർന്നിരുന്നല്ലോ എന്നെന്നും
പൂവ് ചോദിച്ചു ഞാൻ വന്നു
മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും നൊമ്പരമായ് സുഖ നൊമ്പരമായ് എനിക്കു നീ തന്നതിനും തരാത്തതിനും നിനക്കു പ്രിയതോഴാ നന്ദി എന്നും നന്മകൾ മാത്രം നേരുന്നു ഇനിയെന്നും എന്നെന്നും നന്മകൾ മാത്രംനേരുന്നു പൂവ് ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്കു തന്നു നീ പൂക്കാലമല്ലോ എനിക്കു തന്നു
മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും നൊമ്പരമായ് സുഖ നൊമ്പരമായ് എനിക്കു നീ തന്നതിനും തരാത്തതിനും നിനക്കു പ്രിയതോഴാ നന്ദി എന്നും നന്മകൾ മാത്രം നേരുന്നു ഇനിയെന്നും എന്നെന്നും നന്മകൾ മാത്രംനേരുന്നു പൂവ് ചോദിച്ചു ഞാൻ വന്നു പൂക്കാലമല്ലോ എനിക്കു തന്നു നീ പൂക്കാലമല്ലോ എനിക്കു തന്നു