Evidey malayalam movie poster |
EVIDEY MALAYALAM MOVIE SONG LYRICS
Evide is an upcoming Malayalam movie directed by K.K. Rajeev, who is a famous Malayalam TV Serial director and now he turns to his debut venture in Mollywood. Bobby & Sanjay penned the story for the movie while its scripted by Krishnan C. The film features Manoj K. Jayan, Suraj Venjaramoodu, Asha Sarath, Baiju, Shebin Benson, Anaswara Rajan, Prem Prakash are in the lead role. Ouseppachan composes the music for the film. Noushad Shereef is the man who behind the camera and editing is done by Rajesh Kumar. Prem Prakash bankrolls the movie along with Joy Thomas under the banner of Prakash Movie Tone, Jubilee Productions and Maruti Pictures.
1. Aroral Song Lyrics
Music : Ouseppachan
Lyrics : Harinarayanan
Singers: Harisankar, Reena Murali
Lyrics : Harinarayanan
Singers: Harisankar, Reena Murali
ARORAL MEETTIDUMO
KAI VIRAL THUMPAALE..
EN JANMA SAARANGI
SWARAMAAY POZHINJEEEDAN
VERUTHEYORU MOHAM AKAME...
PAATHIYIL POZHIYAATHE NEE
SOORYANAAY THELIYOO..
ARORUMALLATHE NJAAN
THANALU THANNU NINNEEDAM
MOUNAMAAY NIN VAZHIYE
HRIDAYAM THODOO RAAVE
NILAVAALE NEE MELLE
PRATHEEKSHAA MARANDAMORO
ITHALILUM CHURANNU THAANE
VAROO EN UYIRE NEEE
NIN NAALAM KATHIRUNNU NJAANE...
VENALAAL NEE NEERIDAATHE
NERTHU PEYYAM MAZHAYAAY NJAAN
ARORAL MEETTIDUMO
KAI VIRAL THUMPAALE..
EN JANMA SAARANGI
SWARAMAAY POZHINJEEEDAN
VERUTHEYORU MOHAM AKAME...
ARIKE VRIDHA THEDI
NIZHAL POLE NJAAN ENNUM
NINAKKAY KINAAVU THUNNUM
CHIRAKUKAL THARUNNITHA NJAAN
PARAKKAN VAANAMITHA...
VILOLAM PAARUKENTE PRAAVE...
SNEHAME NEEYEN VAAZHVINAAYE
NAALU THORUM URUKUKAYO
ARORAL MEETTIDUMO
KAI VIRAL THUMPAALE..
EN JANMA SAARANGI
SWARAMAAY POZHINJEEEDAN
VERUTHEYORU MOHAM AKAME...
ആരൊരാൾ മീട്ടിടുമോ
കൈവിരൽ തുമ്പാലെ
എൻജന്മ സാരംഗി
സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...
പാതിയിൽ പൊഴിയാതെ നീ
സൂര്യനായ് തെളിയൂ..
ആരോരുമല്ലാതെ ഞാൻ
തണലു തന്നു നിന്നീടാം
മൗനമായ് നിൻ വഴിയേ
ഹൃദയം തൊടൂ രാവേ
നിലവാലെ നീ മെല്ലെ
പ്രതീക്ഷാ മരന്ദമോരോ
ഇതളിലും ചുരന്നു താനേ
വരൂ എൻ ഉയിരേ നീ
നിൻ നാളം കാത്തിരുന്നു ഞാനേ...
വേനലാൽ നീ നീറിടാതെ
നേർത്തു പെയ്യാം മഴയായ് ഞാൻ
ആരൊരാൾ മീട്ടിടുമോ
കൈവിരൽ തുമ്പാലെ
എൻജന്മ സാരംഗി
സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...
അരികെ വൃഥാ തേടി
നിഴൽ പോലെ ഞാൻ എന്നും
നിനക്കായ് കിനാവുതുന്നും
ചിറകുകൾ തരുന്നിതാ ഞാൻ
പറക്കാൻ വാനമിതാ....
വിലോലം പാറുകെൻറെ പ്രാവേ...
സ്നേഹമേ നീയെൻ വാഴ്വിനായേ
നാളുതോറും ഉരുകുകയോ
ആരൊരാൾ മീട്ടിടുമോ
കൈവിരൽ തുമ്പാലെ
എൻജന്മ സാരംഗി
സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...
KAI VIRAL THUMPAALE..
EN JANMA SAARANGI
SWARAMAAY POZHINJEEEDAN
VERUTHEYORU MOHAM AKAME...
PAATHIYIL POZHIYAATHE NEE
SOORYANAAY THELIYOO..
ARORUMALLATHE NJAAN
THANALU THANNU NINNEEDAM
MOUNAMAAY NIN VAZHIYE
HRIDAYAM THODOO RAAVE
NILAVAALE NEE MELLE
PRATHEEKSHAA MARANDAMORO
ITHALILUM CHURANNU THAANE
VAROO EN UYIRE NEEE
NIN NAALAM KATHIRUNNU NJAANE...
VENALAAL NEE NEERIDAATHE
NERTHU PEYYAM MAZHAYAAY NJAAN
ARORAL MEETTIDUMO
KAI VIRAL THUMPAALE..
EN JANMA SAARANGI
SWARAMAAY POZHINJEEEDAN
VERUTHEYORU MOHAM AKAME...
ARIKE VRIDHA THEDI
NIZHAL POLE NJAAN ENNUM
NINAKKAY KINAAVU THUNNUM
CHIRAKUKAL THARUNNITHA NJAAN
PARAKKAN VAANAMITHA...
VILOLAM PAARUKENTE PRAAVE...
SNEHAME NEEYEN VAAZHVINAAYE
NAALU THORUM URUKUKAYO
ARORAL MEETTIDUMO
KAI VIRAL THUMPAALE..
EN JANMA SAARANGI
SWARAMAAY POZHINJEEEDAN
VERUTHEYORU MOHAM AKAME...
ആരൊരാൾ മീട്ടിടുമോ
കൈവിരൽ തുമ്പാലെ
എൻജന്മ സാരംഗി
സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...
പാതിയിൽ പൊഴിയാതെ നീ
സൂര്യനായ് തെളിയൂ..
ആരോരുമല്ലാതെ ഞാൻ
തണലു തന്നു നിന്നീടാം
മൗനമായ് നിൻ വഴിയേ
ഹൃദയം തൊടൂ രാവേ
നിലവാലെ നീ മെല്ലെ
പ്രതീക്ഷാ മരന്ദമോരോ
ഇതളിലും ചുരന്നു താനേ
വരൂ എൻ ഉയിരേ നീ
നിൻ നാളം കാത്തിരുന്നു ഞാനേ...
വേനലാൽ നീ നീറിടാതെ
നേർത്തു പെയ്യാം മഴയായ് ഞാൻ
ആരൊരാൾ മീട്ടിടുമോ
കൈവിരൽ തുമ്പാലെ
എൻജന്മ സാരംഗി
സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...
അരികെ വൃഥാ തേടി
നിഴൽ പോലെ ഞാൻ എന്നും
നിനക്കായ് കിനാവുതുന്നും
ചിറകുകൾ തരുന്നിതാ ഞാൻ
പറക്കാൻ വാനമിതാ....
വിലോലം പാറുകെൻറെ പ്രാവേ...
സ്നേഹമേ നീയെൻ വാഴ്വിനായേ
നാളുതോറും ഉരുകുകയോ
ആരൊരാൾ മീട്ടിടുമോ
കൈവിരൽ തുമ്പാലെ
എൻജന്മ സാരംഗി
സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ...