Finals Malayalam Movie Song Lyrics |
Finals Malayalam Movie Song Lyrics
Finals is an upcoming Malayalam sports film written and directed by debutant P.R. Arun. Rajisha Vijayan handles the central character in this movie. The film shows the life of a cyclist who needs to participate in Olympics. Suraj Venjaramoodu, Niranj, Tini Tom, Dhruvan, Kunjan, Muthumani and Mala Parvathi are in other prominent roles. Kailas Menon composes the music for the film while Sudeep Elamon is the ma who behind the camera. Maniyanpilla Raju bankrolls the movie along with Prajeev under the banner of Maniyanpilla Raju Productions in association with Heavenly Movies.1. Nee Mazhavillu Polen Song Lyrics
Music : Kailas Menon
Lyrics : Sreerekha Bhaskaran
Singers: Naresh Iyer, Priya Prakash Varrier
Lyrics : Sreerekha Bhaskaran
Singers: Naresh Iyer, Priya Prakash Varrier
NEE MAZHAVILLU POLEN MIZHIYORAM VIRIYAVE HRIDAYANGAL THEDUNNA VARNANGAL KANDE EE THANALUKAL THEDI NAMMAL ANAYUNNORU PAATHAYIL OZHUKUNNORU KAATTAYI NEEYENNIL VARAVAAY PATHIYE EN KAI KORTHU CHERNNU NILKKUM AZHAKAAY THALARUMPOL THANALEKAN ENNUM KOOTTAY DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA NEE MAZHAVILLU POLEN MIZHIYORAM VIRIYAVE HRIDAYANGAL THEDUNNA VARNANGAL KANDE PULARIYILUNARE.. ILAVEYILOLI AAYEN AAKASHAKKONIL VIRIYUM MUKHAME CHIRAKUKAL ANIYUM.. VEN MEGHAM POLE ORU THENNAL THERIL PAARUM MOHAME.. PAAYUNNETHO.. DOORANGALIL.. MAAYA VEGAKKATTU POLE NEE.. KANAATHA THEERANGAL THEDUM KANNIL VISMAYANGAL THILANGE.... ORU THAARAKAMAAY.. IRULAARNNORU RAAVIL NIRA DEEPAM POLE THELIYUM KANAVE ITHUVARE ORU NAAL PARAYAATHORU VAAKKIN MADHURAM NIN CHUNDIL CHIRIYAAY VIDARE.. ETHO KAALAM.. MUNPE ULLIL.. THEDI NINNE.. PRIYA SWAPNAME.. ONNAYI JANMANGAL THORUM NAMMAL NENJINULLIL ARIKE.... DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA NEE MAZHAVILLU POLEN MIZHIYORAM VIRIYAVE HRIDAYANGAL THEDUNNA VARNANGAL KANDE EE THANALUKAL THEDI NAMMAL ANAYUNNORU PAATHAYIL OZHUKUNNORU KAATTAYI NEEYENNIL VARAVAAY PATHIYE EN KAI KORTHU CHERNNU NILKKUM AZHAKAAY THALARUMPOL THANALEKAN ENNUM KOOTTAY DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA
DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA DHIM DHIM THANANA DHIM THANANA THANA DHIM DHIM THANANA DHIM THANANA
നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ.
ഹൃദയങ്ങൾ തേടുന്ന വർണ്ണങ്ങൾ കണ്ടേ
ഈ തണലുകൾ തേടി നമ്മൾ
അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്
പതിയെ എൻ കൈകോർത്തു ചേർന്ന് നിൽക്കും അഴകായ്
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ്
ധിം ധിം തനന ധിം തനന
തന ധിം ധിം തനന ധിം തനന
ധിം ധിം തനന ധിം തനന
തന ധിം ധിം തനന ധിം തനന
നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ.
ഹൃദയങ്ങൾ തേടുന്ന വർണ്ണങ്ങൾ കണ്ടേ
പുലരിയിലുണരെ.. ഇളവെയിലൊളി ആയെൻ ആകാശക്കോണിൽ വിരിയും മുഖമേ ചിറകുകൾ അണിയും.. വെണ്മേഘം പോലെ ഒരു തെന്നൽ തേരിൽ പാറും മോഹമേ..
പായുന്നേതോ... ദൂരങ്ങളിൽ..
മായാ വേഗക്കാറ്റു പോലെ നീ..
കാണാത്ത തീരങ്ങൾ തേടും കണ്ണിൽ വിസ്മയങ്ങൾ തിളങ്ങേ...
ഒരു താരകമായ്.. ഇരുളാർന്നൊരു രാവിൽ നിറദീപം പോലെ തെളിയും കനവെ ഇതുവരെ ഒരു നാൾ പറയാത്തൊരു വാക്കിൻ മധുരം നിൻ ചുണ്ടിൽ ചിരിയയായ വിടരേ... ഏതോ കാലം.. മുൻപേ ഉള്ളിൽ.. തേടി നിന്നെ... പ്രിയ സ്വപ്നമേ.. ഒന്നായി ജന്മങ്ങൾ തോരും നമ്മൾ നെഞ്ചിനുള്ളിൽ അരികെ...
ധിം ധിം തനന ധിം തനന
തന ധിം ധിം തനന ധിം തനന
ധിം ധിം തനന ധിം തനന
തന ധിം ധിം തനന ധിം തനന നീ മഴവില്ലു പോലെൻ
മിഴിയോരം വിരിയവേ.
ഹൃദയങ്ങൾ തേടുന്ന വർണ്ണങ്ങൾ കണ്ടേ
ഈ തണലുകൾ തേടി നമ്മൾ
അണയുന്നൊരു പാതയിൽ
ഒഴുകുന്നൊരു കാറ്റായ് നീയെന്നിൽ വരവായ്
പതിയെ എൻ കൈകോർത്തു ചേർന്ന് നിൽക്കും അഴകായ്
തളരുമ്പോൾ തണലേകാനെന്നും കൂട്ടായ് ധിം ധിം തനന ധിം തനന
തന ധിം ധിം തനന ധിം തനന
ധിം ധിം തനന ധിം തനന
തന ധിം ധിം തനന ധിം തനന ധിം ധിം തനന ധിം തനന