Film: Swanthwanam, |
Lyrics: Kaithapram, |
Music: Mohan Sithara, |
Singer: Yesudas, |
Year: 1991, |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
നീലപ്പീലിക്കണ്ണും പൂട്ടി |
പൂഞ്ചേലാടാലോ |
നീലപ്പീലിക്കണ്ണും പൂട്ടി |
പൂഞ്ചേലാടാലോ |
പൂഞ്ചേലാടാലോ |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
നീലപ്പീലിക്കണ്ണും പൂട്ടി |
പൂഞ്ചേലാടാലോ |
നീലപ്പീലിക്കണ്ണും പൂട്ടി |
പൂഞ്ചേലാടാലോ |
പൂഞ്ചേലാടാലോ |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
ഉണ്ണീ വാവാവോ |
വാവേ വാവാവോ |
മുകിലമ്മേ മഴവില്ലുണ്ടോ |
മയിലമ്മേ തിരുമുടിയുണ്ടോ |
പൊന്നുണ്ണിക്കണ്ണനു സീമനി |
കണികാണാന്‍ മെല്ലെപ്പോരൂ |
അല ഞൊറിയും പൂങ്കാറ്റേ |
അരമണിയും ചാര്‍ത്തി വരൂ |
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ |
വാവാവോ പാടി വരൂ... |
വാവാവോ പാടി വരൂ... |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
ഉണ്ണീ വാവാവോ |
വാവേ വാവാവോ |
ഒരു കണ്ണായ് സൂര്യനുറങ്ങ് |
മറുകണ്ണായ് തിങ്കളുറങ്ങ് |
തൃക്കൈയ്യില്‍ വെണ്ണയുറങ്ങ് |
മാമൂണിനു ഭൂമിയൊരുങ്ങ് |
തിരുമധുരം കനവിലുറങ്ങ് |
തിരുനാമം നാവിലുറങ്ങ് |
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ |
മൂലോകം മുഴുവനുറങ്ങ്... |
മൂലോകം മുഴുവനുറങ്ങ്... |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
നീലപ്പീലിക്കണ്ണും പൂട്ടി |
പൂഞ്ചേലാടാലോ |
നീലപ്പീലിക്കണ്ണും പൂട്ടി |
പൂഞ്ചേലാടാലോ |
പൂഞ്ചേലാടാലോ |
ഉണ്ണീ വാവാവോ |
പൊന്നുണ്ണീ വാവാവോ |
ഉണ്ണീ വാവാവോ |
Unni Vavavo (ഉണ്ണി വാവാവോ) Lyrics - Santhwanam Malayalam Movie Songs Lyrics
0