ചിത്രം ആദവന് (2010)
ചലച്ചിത്ര സംവിധാനം കെ എസ് രവികുമാര്‍
ഗാനരചന സി വി ഹരീന്ദ്രൻ
സംഗീതം ഹാരിസ് ജയരാജ്
Click Here To See Song in Malayalam Font
ആരാണോ ആരാണോ കാതിൽ ചൊന്നേ
പൂവിന്റെ കാമുകൻ കാറ്റല്ലെന്നു
ഞാനെന്റെ കാതില്‍ കേട്ടതല്ലേ
നീയേ പറ മനസ്സേ
ആരാണോ ആരാണോ മോണാലിസാ
പാടാത്ത പാട്ടുകൾ കണ്ണിൽ നീളേ
തേനൂറും വാക്കൊന്നാ കാതിൽ ചൊല്ലാം
എൻ ചാരെ വാ മലരേ
എൻ ചാരെ വാ മലരേ
ഇവിടെ ഇവിടെ ഒരു മെർലിൻ വന്നു ഞാനാ
നിൻ കയ്യിൽ തന്നൊരു പൂവാ
നാം നുകരും കനവിൻ മധുരം
പൂവേ പൂവേ നീ ലഹരി നിറയ്ക്കും നേരം
മനമൊഴുകും തെന്നൽ പോലേ
നിൻ പ്രണയം കണ്ണുകൾ തേടും
ഓ ......വർണം തൂവും ജാലം പോലേ
നീ രാവിൽ വന്നെൻ പ്രേമതേരിൽ
നിന്നുടലഴകോ മിഴികളാൽ ഞാനളന്നേ
ഇനി വരൂ നീയരികിൽ സിൽവലാ
ആരാണോ ആരാണോ കാതിൽ ചൊന്നേ
പൂവിന്റെ കാമുകൻ കാറ്റല്ലെന്നു
ഞാനെന്റെ കാതില്‍ കേട്ടതല്ലേ
നീയേ പറ മനസ്സേ
നീയേ പറ മനസ്സേ
വായോ വായോ എൻ മാനസത്തിൻ തേരിൽ
പൊൻപൂവിരിഞ്ഞത് പോലെ
നടമാടിടാനായെന്നും
തീയായ് തീയായ് ഞാൻ എത്തിടാം നിൻ ചാരെ
ചുടുമുത്തമൊന്നു തായോ
ഇതളൊത്ത ചുണ്ടിൽ നീളെ
നീ നീ നീ നീ വൈഫൈ ലേഡി
ആരോ ഇന്നെൻ കാതിൽ മൂളി
ഞാൻ കനവുകളാലെഴുതിയ കാവ്യഗണം
അതിനിനി ഏകേണം ശ്രുതി നീ
ആരാണോ ആരാണോ കാതിൽ ചൊന്നേ
പൂവിന്റെ കാമുകൻ കാറ്റല്ലെന്നു
ഞാനെന്റെ കാതില്‍ കേട്ടതല്ലേ
നീയേ പറ മനസ്സേ
ആരാണോ ആരാണോ മോണാലിസാ
പാടാത്ത പാട്ടുകൾ കണ്ണിൽ നീളേ
തേനൂറും വാക്കൊന്നാ കാതിൽ ചൊല്ലാം
എൻ ചാരെ വാ മലരേ
എൻ ചാരെ വാ മലരേ
പൂവിന്റെ കാമുകൻ കാറ്റല്ലെന്നു
ഞാനെന്റെ കാതില്‍ കേട്ടതല്ലേ
നീയേ പറ മനസ്സേ
ആരാണോ ആരാണോ മോണാലിസാ
പാടാത്ത പാട്ടുകൾ കണ്ണിൽ നീളേ
തേനൂറും വാക്കൊന്നാ കാതിൽ ചൊല്ലാം
എൻ ചാരെ വാ മലരേ
എൻ ചാരെ വാ മലരേ
ഇവിടെ ഇവിടെ ഒരു മെർലിൻ വന്നു ഞാനാ
നിൻ കയ്യിൽ തന്നൊരു പൂവാ
നാം നുകരും കനവിൻ മധുരം
പൂവേ പൂവേ നീ ലഹരി നിറയ്ക്കും നേരം
മനമൊഴുകും തെന്നൽ പോലേ
നിൻ പ്രണയം കണ്ണുകൾ തേടും
ഓ ......വർണം തൂവും ജാലം പോലേ
നീ രാവിൽ വന്നെൻ പ്രേമതേരിൽ
നിന്നുടലഴകോ മിഴികളാൽ ഞാനളന്നേ
ഇനി വരൂ നീയരികിൽ സിൽവലാ
ആരാണോ ആരാണോ കാതിൽ ചൊന്നേ
പൂവിന്റെ കാമുകൻ കാറ്റല്ലെന്നു
ഞാനെന്റെ കാതില്‍ കേട്ടതല്ലേ
നീയേ പറ മനസ്സേ
നീയേ പറ മനസ്സേ
വായോ വായോ എൻ മാനസത്തിൻ തേരിൽ
പൊൻപൂവിരിഞ്ഞത് പോലെ
നടമാടിടാനായെന്നും
തീയായ് തീയായ് ഞാൻ എത്തിടാം നിൻ ചാരെ
ചുടുമുത്തമൊന്നു തായോ
ഇതളൊത്ത ചുണ്ടിൽ നീളെ
നീ നീ നീ നീ വൈഫൈ ലേഡി
ആരോ ഇന്നെൻ കാതിൽ മൂളി
ഞാൻ കനവുകളാലെഴുതിയ കാവ്യഗണം
അതിനിനി ഏകേണം ശ്രുതി നീ
ആരാണോ ആരാണോ കാതിൽ ചൊന്നേ
പൂവിന്റെ കാമുകൻ കാറ്റല്ലെന്നു
ഞാനെന്റെ കാതില്‍ കേട്ടതല്ലേ
നീയേ പറ മനസ്സേ
ആരാണോ ആരാണോ മോണാലിസാ
പാടാത്ത പാട്ടുകൾ കണ്ണിൽ നീളേ
തേനൂറും വാക്കൊന്നാ കാതിൽ ചൊല്ലാം
എൻ ചാരെ വാ മലരേ
എൻ ചാരെ വാ മലരേ
Araano aaraano kathil chonne
Araano aaraano kathil chonne
poovinte kamukan kattallennu
njanente kathilu kettathalle
neeye para manasse
aaraano aaraano monalisa
padatha pattukal kannil neele
thenoorum vaakkonna kathil chollam
en chare vaa malare
en chare vaa malare
Ivide ivide oru merlin vannu njaana
nin kayyil thannoru poova
naam nukarum kanavil mafhuram
poove poove nee lahari niraykkum neram
manamozhukum thennal pole
nin pranayam kannukal thedum
oh......varnam thoovum jaalam pole
nee ravil vannen prematheril
ninnudalazhako mizhikalaal njanalanne
ini varu neeyarikil silvala
Araano aaraano kathil chonne
poovinte kamukan kattallennu
njanente kathilu kettathalle
neeye para manasse
Vaayo vaayo en manasathin theril
ponpoovirinjathu pole
nadamadidanayennum
theeyaay theeyaay njan ethidam nin chare
chudumuthamonnu thayo
ithalotha chundil neele
nee nee nee nee wifi lady
aro innen kathil mooli
njan kanavukalalezhuthiya kavyaganam
athinini eekenam sruthi nee
Araano aaraano kathil chonne
poovinte kamukan kattallennu
njanente kathilu kettathalle
neeye para manasse
aaraano aaraano monalisa
padatha pattukal kannil neele
thenoorum vaakkonna kathil chollam
en chare vaa malare
en chare vaa malare
Araano aaraano kathil chonne
poovinte kamukan kattallennu
njanente kathilu kettathalle
neeye para manasse
aaraano aaraano monalisa
padatha pattukal kannil neele
thenoorum vaakkonna kathil chollam
en chare vaa malare
en chare vaa malare
Ivide ivide oru merlin vannu njaana
nin kayyil thannoru poova
naam nukarum kanavil mafhuram
poove poove nee lahari niraykkum neram
manamozhukum thennal pole
nin pranayam kannukal thedum
oh......varnam thoovum jaalam pole
nee ravil vannen prematheril
ninnudalazhako mizhikalaal njanalanne
ini varu neeyarikil silvala
Araano aaraano kathil chonne
poovinte kamukan kattallennu
njanente kathilu kettathalle
neeye para manasse
Vaayo vaayo en manasathin theril
ponpoovirinjathu pole
nadamadidanayennum
theeyaay theeyaay njan ethidam nin chare
chudumuthamonnu thayo
ithalotha chundil neele
nee nee nee nee wifi lady
aro innen kathil mooli
njan kanavukalalezhuthiya kavyaganam
athinini eekenam sruthi nee
Araano aaraano kathil chonne
poovinte kamukan kattallennu
njanente kathilu kettathalle
neeye para manasse
aaraano aaraano monalisa
padatha pattukal kannil neele
thenoorum vaakkonna kathil chollam
en chare vaa malare
en chare vaa malare
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.