ചിത്രം | ആദവന് (2010) |
ചലച്ചിത്ര സംവിധാനം | കെ എസ് രവികുമാര് |
ഗാനരചന | സി വി ഹരീന്ദ്രൻ |
സംഗീതം | ഹാരിസ് ജയരാജ് |
Click Here To See Song in Malayalam Font
ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ തേനോ പാലോ എരിയണ് എരിയണ് തീ പോലേ മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ പോയി നീ പോയേയ് എൻ നെഞ്ച് നിന്റെ മഞ്ചൽ പോലായി ദൂരേ നീ ദൂരേ എന്നെ ഏറ്റിക്കൊണ്ടേ പോയ് വായോ നീ വായോ ഇനി എന്നെ വിട്ടു എങ്ങും പോക വേണ്ടാ വേണ്ട വേണ്ടായേ ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ തേനോ പാലോ എരിയണ് എരിയണ് തീ പോലേ മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ പോയി നീ പോയേയ് എൻ നെഞ്ച് നിന്റെ മഞ്ചൽ പോലായി ദൂരേ നീ ദൂരേ എന്നെ ഏറ്റിക്കൊണ്ടേ പോയ് വായോ നീ വായോ ഇനി എന്നെ വിട്ടു എങ്ങും പോക വേണ്ടാ വേണ്ട വേണ്ടായേ മൗനം എന്നും മറയെ മാറ്റി എങ്ങും പോകാതേ ശീതക്കാറ്റിൻ സ്പർശം കൊണ്ടെൻ മോഹം മാറ്റാതെ അന്നും ഇന്നും ആരും എല്ലാം വായിൽ ചാരി മോഹം പോലേ ദാഹം പോലേ നീയെൻ ചാരേ ഏതോ ഒന്ന് എന്റെ ഉള്ളിൽ നദിയുടെ തീരെ പായൽ പോലേ നിറഞ്ഞേ നിന്നെ മാത്രം തേടി തേടി വിരഹ പായിൽ നീയില്ലാതെ താനെ താനേ ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ തേനോ പാലോ എരിയണ് എരിയണ് തീ പോലേ മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ ഞാനും നീയും മിണ്ടുമ്പോൾ തെന്നൽ വന്നില്ലേ നീയെൻ കാതിൽ ചൊല്ലീതെല്ലാം ചീറ്റി പോയില്ലേ ചാരേ ഇന്നെൻ ചാരേ നീ ഇരുന്നാലോ മോഹം കൊണ്ട് ദേഹം നിന്റെ മെയ്യിൽ ചായില്ലേ നിനവുകൾ വാഴും റാണി നീ തന്നല്ലേ കാറ്റിൻ കയ്യാൽ തൊട്ടു തൊട്ട് അനുദിനമോരോ മോഹം താനെ തളിരണിയേണം ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ തേനോ പാലോ എരിയണ് എരിയണ് തീ പോലേ മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ പോയി നീ പോയേയ് എൻ നെഞ്ച് നിന്റെ മഞ്ചൽ പോലായി ദൂരേ നീ ദൂരേ എന്നെ ഏറ്റിക്കൊണ്ടേ പോയ് വായോ നീ വായോ ഇനി എന്നെ വിട്ടു എങ്ങും പോക വേണ്ടാ വേണ്ട വേണ്ടായേ |
Etho etho mazhathulli mazhathulli penne nee theno palo eriyanu eriyanu thee pole melum ullum urukanu urukanu pinnale kankal kanum neram nenchinullil poyi nee poyey en nenchu ninte manchal polayi doore nee doore enne eettikkonde poy vayo nee vayo ini enne vittu engum poka venda venda vendaye Etho etho mazhathulli mazhathulli penne nee theno palo eriyanu eriyanu thee pole melum ullum urukanu urukanu pinnale kankal kanum neram nenchinullil poyi nee poyey en nenchu ninte manchal polayi doore nee doore enne eettikkonde poy vayo nee vayo ini enne vittu engum poka venda venda vendaye Mounam ennum maraye matti engum pokathe sheethakkaattin sparsham konden moham mattathe annum innum aarum ellam vayil chari moham pole daham pole neeyen chare etho onnu ente ullil nadiyude theere payal pole niranje ninne mathram thedi thedi viraha payil neeyillathe thane thane Etho etho mazhathulli mazhathulli penne nee theno palo eriyanu eriyanu thee pole melum ullum urukanu urukanu pinnale kankal kanum neram nenchinullil Njaum neeyum mindumbol thennal vannille neeyen kathil cholleethellam cheetti poyille chare innen chare nee irunnalo moham kondu deham ninte meyyil chayille ninavukal vazhum rani ne thannalle kattin kayyal thottu thott anudinamoro moham thane thaliraniyenam Etho etho mazhathulli mazhathulli penne nee theno palo eriyanu eriyanu thee pole melum ullum urukanu urukanu pinnale kankal kanum neram nenchinullil poyi nee poyey en nenchu ninte manchal polayi doore nee doore enne eettikkonde poy vayo nee vayo ini enne vittu engum poka venda venda vendaye |
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.