ഈ ജാതിക്കാ തോട്ടം മ് മ് മ്മ്
എജ്ജാതി നിന്റെ നോട്ടം മ് മ് മ്മ്
എന്റെയുള്ളില്‍ പന്ത് പോലൊരു
ഉരുണ്ട് കേറ്റം
കണ്ടാ കള്ളപ്പെരുമാറ്റം മ് മ് മ്മ്
ഡും ഡും ഡും
ഡും ഡും ഡും
ഈ ജാതിക്കാ തോട്ടം മ് മ് മ്മ്
എജ്ജാതി നിന്റെ നോട്ടം മ് മ് മ്മ്
താന നാന നാന നാന നാന നെ
തന നന നാന നാന നാന നാന നെ
ചെവി ചേർത്ത് പിടിച്ചു മൊബൈല്‍
ഇനി പരീക്ഷ മുഴുവനെ ഫെയില്‍
ഇവർ രാവും പകലും അതേല്
അ അ ആ മ്മ് മ്മ് മ്മ്
നിന്റെ ചിരി ഞാൻ കണ്ടന്ന്
പിടിവിട്ടെന്റെ ചങ്കന്ന്
ഒന്ന് ചെന്ന് മിണ്ടെന്ന്
ഊന്തി വിട്ടെന്റെ ഉള്ളൊന്ന്
എന്റെയല്ലെന്നാണയിട്ട്
നീ പറഞ്ഞിട്ടും
നിന്റെ പേരിലെന്റെ പേര്
ചേർത്തിരുന്നെന്നേ
അ അ ആ മ്മ് മ്മ് മ്മ്
ഡും ഡും ഡും
ഡും ഡും ഡും
ഈ ജാതിക്കാ തോട്ടം മ് മ് മ്മ്
എജ്ജാതി നിന്റെ നോട്ടം മ് മ് മ്മ്
എന്റെയുള്ളില്‍ പന്ത് പോലൊരു
ഉരുണ്ട് കേറ്റം
കണ്ടാ കള്ളപ്പെരുമാറ്റം മ് മ് മ്മ്
ഡും ഡും ഡും
ഡും ഡും ഡും