MOVIE : Achaneyaanenikkishtam
SINGERS : M G Sreekumar , K S Chitra
COMPOSER : M G Radhakrishnan
LYRICIST : S Rameshan Nair
Click Here To See Song in Malayalam Font
കാതില്‍ ഒരു കഥ ഞാന്‍
പൂവേ ഇനി പറയാം
ഇനിയും നീയെന്‍ ചങ്ങാതി
ശലഭം വഴി മാറുമാ മിഴി രണ്ടിലും, നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും, നിന് സമ്മതം
വള കിലുങ്ങുന്ന താളം പോലും, മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍, തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
ആ … ആ … ആ ..
പദമലര്‍ വിരിയുമ്പോള്‍
സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍
സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം, നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും, നിന് കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍, നിന് രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലു
നിന് സമ്മതം
ആ … ആ… ആ…
കവിളിണതഴുകുമ്പോള്‍,
സമ്മതം സമ്മതം സമ്മതം
നിന് കരതലമൊഴുകുമ്പോള്‍,
സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം, നിന് കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം, ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്കിയോ
മാധവ മാസം വന്നു വിളിച്ചാല്‍, ആരാമം വൈകുമോ
ഒന്നായ് തീരുവാന്‍ നമുക്കിനി സമ്മതം

Kaathil oru kadha njaan
Kaathil oru kadha njaan
Poove ini parayaam
Iniyum neeyen changaathi
Shalabham vazhi maarumaa mizhi randilum
Nin sammatham
Ila neer pakaram tharum chodi randilum
Nin sammatham
Vala kilungunna thaalam polum
Madhuramaam sammatham
Thazhuki ethunna kaattil
Tharalamaam sammatham
Ente jeevanaayi ninne ariyaan sammatham
Shalabham vazhi maarumaa mizhi randilum
Nin sammatham
Ila neer pakaram tharum chodi randilum
Nin sammatham
Aa… aa… aa..
Padhamalar viriyumpol
Sammatham sammatham sammatham
Thenithalukaluthirumbol
Sammatham sammatham sammatham
Padaan nalloreenam, nee panku vachu tharumo
Oro paathiraavum, nin koonthal thottu thozhumo
Raamazha meettum thamburuvil nin raagangal kettu njan
Paadasarangal pallavi moolum naadathil mungi njan
Ente ezhu janmangalkkini sammatham
Shalabham vazhi maarumaa mizhi randilum
Nin sammatham
Aa… aa… aa…
Kavilina thazhukumbol, sammatham sammatham sammatham
Nin karathalamozhukumbol, sammatham sammatham sammatham
Oro devalokam, nin kannezhutthilariyaam
Kaathil chonna kaaryam, oru kaavyamaayi mozhiyaam
Paathi mayangum velayilaaro paadhangal pulkiyo
Maadhava maasam vannu vilichaal, aaraamam vaikumo
Onnaay theeruvaan namukkini sammatham

× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.