MOVIE : Thenmaavin kombathu
SINGERS : M G Sreekumar
COMPOSER : Berny Ignatius
LYRICIST : Gireesh Puthenchery
Click Here To See Song in Malayalam Font
കള്ളി പൂങ്കുയിലേ കന്നി തെന്മോഴിയെ
നേര് പറഞ്ഞിട്ടും നെഞ്ച് തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടില്‍ തളര്‍ന്നിരുന്നു
ആരാരോ, ദൂരതാരാരോ
ആളിന്കൊമ്ബതോരോല കൂട്ടില്‍ നിന്നാലോലം പുഞ്ചിരിച്ചു .....
ഊരാകെ തെണ്ടുന്നൊരംമ്പല പ്രാവുകള്‍ നാടാകെ പാടിയപ്പോള്‍
ഊരാകെ തെണ്ടുന്നൊരംമ്പല പ്രാവുകള്‍ നാടാകെ പാടിയപ്പോള്‍
കള്ളക്കഥ കാട്ടുതീയായ് പടര്‍ന്നു
കാകനെ സ്നേഹിച്ച കാവളം പെണ്‍കിളി കഥയറിയാതെനിന്നു
പിന്നെ പിന്നെ കതരയായ്കരഞ്ഞു
ആലോലം നീല പൂകാവില്‍
നീ നിന് പുള്ളി തൂവല്‍ ചിക്കി ചിന്ചില്ലം പുഞ്ചിരിച്ചു
കള്ളി പൂങ്കുയിലേ .....
കാതില്‍ മെല്ലെ ചൊല്ലുമോ (2)
കാവതി കാക്ക തന് കൂട്ടില്‍ മുട്ടയിട്ടന്നൊരു നാള്
കാണണം നീളെ നീ പാറി പരന്നൊരു കള്ളം പറഞ്ഞതെന്തേ
കള്ളി പൂങ്കുയിലേ ...
മിന്നാര പൂന്കൂടില് മിന്നുമാ പൊന്മുട്ട കാകന്റെ എന്ന് ചൊല്ലി
നിന്നെ പോലെ കാറ്റും അതേറ്റു ചൊല്ലി

Kalli poonkuyile kanni
Kalli poonkuyile kanni thenmozhiye
Kathil melle chollumo
Kavadi kakkathan koottil
Muttayittannoru naal
Kananam neele nee pari parannoru
Kallam paranjathenthe
(kalli)
Minnara ponkoottil minnu ma ponmutta
Kaakante ennu cholli
Ninne pole kattum athettu cholli
Neru paranjittum nenju thurannittum
Kootarum kaivedinju
Pinne pavam kootil thalarnnirunnu
Aararo doorathaararo
Alin kombathorola koottil ninnaalolam
punchirichu
(kalli)
oorake thendunno rambala pravukal
nadake padiyappol
kallakkadha kattu theeyayi padarnnu
kakane snehicha kaval penpainkili
kadhayariyathe ninnu
pinne pinne katharayayi karanju
alolalm neela poonkavil neeyinnen pulli
thooval pichi chinchillam punchirichu
(kalli)
Kalli poonkuyile kanni thenmozhiye
Kathil melle chollumo
Kavadi kakkathan koottil
Muttayittannoru naal
Kananam neele nee pari parannoru
Kallam paranjathenthe
(kalli)
Minnara ponkoottil minnu ma ponmutta
Kaakante ennu cholli
Ninne pole kattum athettu cholli
Neru paranjittum nenju thurannittum
Kootarum kaivedinju
Pinne pavam kootil thalarnnirunnu
Aararo doorathaararo
Alin kombathorola koottil ninnaalolam
punchirichu
(kalli)
oorake thendunno rambala pravukal
nadake padiyappol
kallakkadha kattu theeyayi padarnnu
kakane snehicha kaval penpainkili
kadhayariyathe ninnu
pinne pinne katharayayi karanju
alolalm neela poonkavil neeyinnen pulli
thooval pichi chinchillam punchirichu
(kalli)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.