ചിത്രം ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് സിക്സ് ബി (2010) ചലച്ചിത്ര സംവിധാനം മോഹന്‍ രാഘവന്
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
കണ്ണനാം ഉണ്ണിയെ കാണുമാറാകേണം
കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം
കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം
കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)
കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം
കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
കേള്പെറും പൈതലേ കാണുമാറാകേണം
കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)
കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം
കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം
കോപ കാര്‍വർണ്ണനെ കാണുമാറാകേണം
കൌതുക പൈതലേ കാണുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (2)
(കണ്ണനാം ഉണ്ണിയെ ...)
കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം
കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം
കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)
കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം
കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
കേള്പെറും പൈതലേ കാണുമാറാകേണം
കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം
(കണ്ണനാം ഉണ്ണിയെ ...)
കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം
കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം
കോപ കാര്‍വർണ്ണനെ കാണുമാറാകേണം
കൌതുക പൈതലേ കാണുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (2)
(കണ്ണനാം ഉണ്ണിയെ ...)
Kannanaam unniye kaanumarakenam
Kannanaam unniye kaanumarakenam
kaarmukil varnnane kaanumaaraakenam
kingini naadangal kelkkumaaraakenam
keerthanam cholli pukazhthumarakenam
(kannanaam..)
kunjunni paithale kaanumaraakenam
koothukal oronnum kelkkumarakenam
kel perum paithale kaanumarakenam
kelikal oronnum kelkkumarakenam
(kannanaam..)
kaivalya moorthiye kaanumaarakenam
konchalodum mozhi kelkkumarakenam
kopa karvarnnane kaanumaarakenam
kauthuka paithale kaanumaarakenam
kandu kandullam theliyumarakenam
(kannanaam..)
Kannanaam unniye kaanumarakenam
kaarmukil varnnane kaanumaaraakenam
kingini naadangal kelkkumaaraakenam
keerthanam cholli pukazhthumarakenam
(kannanaam..)
kunjunni paithale kaanumaraakenam
koothukal oronnum kelkkumarakenam
kel perum paithale kaanumarakenam
kelikal oronnum kelkkumarakenam
(kannanaam..)
kaivalya moorthiye kaanumaarakenam
konchalodum mozhi kelkkumarakenam
kopa karvarnnane kaanumaarakenam
kauthuka paithale kaanumaarakenam
kandu kandullam theliyumarakenam
(kannanaam..)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.