നിര്‍മ്മാണം തമ്പി കണ്ണന്താനം
സംവിധാനം തമ്പി കണ്ണന്താനം
അഭിനേതാക്കള്‍ മോഹന്‍ ലാല്‍ ,ജഗദീഷ് ,വിനീത് ,രഘുവരൻ ,മധുപാൽ ,രാജന് പി ദേവ് ,ശ്രീനാഥ് ,സന്തോഷ് ,രവിമേനോന് ,ഹേമന്ത് രാവൺ ,കൃഷ്ണകുമാർ ,പ്രിയാ രാമൻ ,വിനീത ,മിത്ര ജോഷി ,വൈഷ്ണവി
സംഗീതം എസ് പി വെങ്കിടേഷ്
ഗാനരചന ഓ എന്‍ വി കുറുപ്പ്
Click Here To See Song in Malayalam Font
കേളീവിപിനം വിജനം
മേലേ ഇരുളും ഗഗനം
മണ്ണിന് നിശതന്‍ നിറകലികകളോ
കണ്ണിന് കനവിന് കതിര്മലരുകളോ വിരിവൂ
(കേളീവിപിനം)
ഏകതാരയെന്നപോല്
പോവതാരെ കാണുവാന്‍
പേടിയെന്തു കണ്‍കളില്‍
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരെ വന്നണഞ്ഞുവോ
(കേളീവിപിനം)
നീലരാവിന്‍ നന്ദിനി-
പോലെ വന്ന നാഗിനി
പാടുവാന്‍ മറന്നപോല്
ആടിയാടി നില്പൂ നീ
കണ്കളില്നിന്നോ ചെങ്കനല്‍ പാറി
കളഞ്ഞുവോ നിറന്ന നിന് മണി
(കേളീവിപിനം)
മേലേ ഇരുളും ഗഗനം
മണ്ണിന് നിശതന്‍ നിറകലികകളോ
കണ്ണിന് കനവിന് കതിര്മലരുകളോ വിരിവൂ
(കേളീവിപിനം)
ഏകതാരയെന്നപോല്
പോവതാരെ കാണുവാന്‍
പേടിയെന്തു കണ്‍കളില്‍
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരെ വന്നണഞ്ഞുവോ
(കേളീവിപിനം)
നീലരാവിന്‍ നന്ദിനി-
പോലെ വന്ന നാഗിനി
പാടുവാന്‍ മറന്നപോല്
ആടിയാടി നില്പൂ നീ
കണ്കളില്നിന്നോ ചെങ്കനല്‍ പാറി
കളഞ്ഞുവോ നിറന്ന നിന് മണി
(കേളീവിപിനം)
Neerolam mele moodum
Keleevipinam vijanam
mele irulum gaganam
mannin nisha than nirakalikakalo
kannin kanavin kathirmalarukalo virivoo
(Kelee vipinam..)
Ekathaarayenna pol
povathaare kaanuvaan
pediyenthu kankalil
pedamaane cholluu nee
poonchirakolum kaanchana gaanam
parannu nere vannananjuvo
(Kelee vipinam..)
Neelaraavin nandini
pole vanna naagini
paaduvaan maranna pol
aadiyaadi nilpoo nee
kankalil ninno chenkanal paari
kalanjuvo niranna nin mani
(Kelee vipinam..)
Keleevipinam vijanam
mele irulum gaganam
mannin nisha than nirakalikakalo
kannin kanavin kathirmalarukalo virivoo
(Kelee vipinam..)
Ekathaarayenna pol
povathaare kaanuvaan
pediyenthu kankalil
pedamaane cholluu nee
poonchirakolum kaanchana gaanam
parannu nere vannananjuvo
(Kelee vipinam..)
Neelaraavin nandini
pole vanna naagini
paaduvaan maranna pol
aadiyaadi nilpoo nee
kankalil ninno chenkanal paari
kalanjuvo niranna nin mani
(Kelee vipinam..)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.