Song: Kunukku Penmaniye
Movie: Mister Butler
Director: Sasi Shanker
Singers: M.G. Sreekumar, Innocent & K.S. Chitra
Lyricist: Gireesh Puthencherry
Music director: Vidyasagar
Initial release: 2000
Writer (Screenplay): Pandiarajan
Click Here To See Song in Malayalam Font
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
പിച്ചിയും തെച്ചിയും ചൂടി
കൊച്ചമ്മിണിപ്പെണ്ണു് വന്നാല്‍
തക്കിലികിക്കിളി കൂട്ടി
തക്കിടി കാട്ടേണം
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
മഷിയണിക്കണ്ണുകളില്‍ മലരണിച്ചുണ്ടുകളില്‍
കണിമയില്‍പ്പീലി തൊടും കവിത കണ്ടു ഞാന്‍
കിളിമൊഴിക്കിന്നരിയായി ചിരിമണിച്ചുന്ദരിയായി
കുനുകുനെ കുളിരണിയും ചിറകിലേറി ഞാന്‍
ആനന്ദക്കുമ്മികളും അ.. അനുരാഗക്കൂത്തുകളും
ഇടനെഞ്ചില്‍ തുടികൊട്ടി പാടും നേരം
ഒരു പുലര്‍കാല പൂമഴയില്‍ നനുനനയാല്ലോ
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
മഴമുകില്കൂന്തലിലെ മഞ്ഞണിതുളസികളില്
മണിവിരല്‍ത്തുമ്പൊഴിയാന്‍ കൂടെ പോരണം
അലഞൊറിച്ചേലകളും പവനും പണ്ടങ്ങളും
അടിമുടി ചൂടിച്ചു ഞാന്‍ അഴകില്‍ മൂടിടാം
പൂത്തുമ്പി പെണ്കൊടിയേ.. പൂവാലിപ്പൈങ്കിളിയേ
മണിമാരന്‍ വന്നപ്പോള്‍ എന്തിനു നാണം
ഈ പൂഞ്ചൊടിയില്‍ തളിരണിയും പൂവണി നാണം
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
പിച്ചിയും തെച്ചിയും ചൂടി
കൊച്ചമ്മിണിപ്പെണ്ണു് വന്നാല്‍
തക്കിലികിക്കിളി കൂട്ടി
തക്കിടി കാട്ടേണം
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
മഷിയണിക്കണ്ണുകളില്‍ മലരണിച്ചുണ്ടുകളില്‍
കണിമയില്‍പ്പീലി തൊടും കവിത കണ്ടു ഞാന്‍
കിളിമൊഴിക്കിന്നരിയായി ചിരിമണിച്ചുന്ദരിയായി
കുനുകുനെ കുളിരണിയും ചിറകിലേറി ഞാന്‍
ആനന്ദക്കുമ്മികളും അ.. അനുരാഗക്കൂത്തുകളും
ഇടനെഞ്ചില്‍ തുടികൊട്ടി പാടും നേരം
ഒരു പുലര്‍കാല പൂമഴയില്‍ നനുനനയാല്ലോ
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
മഴമുകില്കൂന്തലിലെ മഞ്ഞണിതുളസികളില്
മണിവിരല്‍ത്തുമ്പൊഴിയാന്‍ കൂടെ പോരണം
അലഞൊറിച്ചേലകളും പവനും പണ്ടങ്ങളും
അടിമുടി ചൂടിച്ചു ഞാന്‍ അഴകില്‍ മൂടിടാം
പൂത്തുമ്പി പെണ്കൊടിയേ.. പൂവാലിപ്പൈങ്കിളിയേ
മണിമാരന്‍ വന്നപ്പോള്‍ എന്തിനു നാണം
ഈ പൂഞ്ചൊടിയില്‍ തളിരണിയും പൂവണി നാണം
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍
മാടപ്രാപിടപോലെ കുരുക്കിലാക്കണം
തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍
മുത്താരം മുകിലാരം മുത്തമേകണം
Kurukku Penmaniye
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Pichiyum thechiyum choodi
Kochammani pennu vannaal
Thakkili kikkili kootti
Ee thakkidi kaattenam
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Mashiyanikkannukalil malaranichundukalil
Kanimayilppeeli thodum kavitha kandu njaan
Kilimozhikkinnariyaayi chirimanichundariyaayi
Kunukune kuliraniyum chirakileri njaan
Aanandhakkummikalum, Aaa.. Anuraagakkootthukalum
Idanenchil thudi kotti paadum neram
Oru pularkaala poomazhayil nanunanayaallo
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Mazhamukilkkoonthalile manjanitthulasikalaal
Maniviraltthumpozhiyaan koode porenam
Alanjori chelakalum pavanum pandangalum
Adimudi choodichu njaan azhakil moodidaam
Poothumpi penkodiye... O... Poovaalipainkiliye
Manimaaran vannappol enthinu naanam
Ee poonchodiyil thaliraniyum poovani naanam
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Pichiyum thechiyum choodi
Kochammani pennu vannaal
Thakkili kikkili kootti
Ee thakkidi kaattenam
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Mashiyanikkannukalil malaranichundukalil
Kanimayilppeeli thodum kavitha kandu njaan
Kilimozhikkinnariyaayi chirimanichundariyaayi
Kunukune kuliraniyum chirakileri njaan
Aanandhakkummikalum, Aaa.. Anuraagakkootthukalum
Idanenchil thudi kotti paadum neram
Oru pularkaala poomazhayil nanunanayaallo
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
Mazhamukilkkoonthalile manjanitthulasikalaal
Maniviraltthumpozhiyaan koode porenam
Alanjori chelakalum pavanum pandangalum
Adimudi choodichu njaan azhakil moodidaam
Poothumpi penkodiye... O... Poovaalipainkiliye
Manimaaran vannappol enthinu naanam
Ee poonchodiyil thaliraniyum poovani naanam
Kunukku penmaniye njunukku vidyakalaal
Maadapraappida pole kurukkilaakkanam
Thuduttha Poonkavilil nanuttha poonchimizhil
Muthaaram mukilaaram mutthamekanam
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.