MOVIE : Shesham Kaazhchayil
SINGERS : S Janaki
COMPOSER : Johnson
LYRICIST : Konniyoor Bhas
Click Here To See Song in Malayalam Font
മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ…
ഈണം പൂത്ത നാള് മധു തേടി പോയി (മോഹം..)
നീളെ താഴെ തളിരാര്‍ന്നു പൂവനങ്ങള്‍
(മോഹം കൊണ്ട് ഞാന്‍..)
കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തീ..
വര്‍ണ്ണങ്ങളാല്‍ മേലെ കതിര് മാല കൈകള്‍ നീട്ടീ (കണ്ണില്‍..)
സ്വര്‍ണ തെരേറീ ഞാന്‍ തങ്ക തിങ്കള്‍ പോലെ
ദൂരെ ആകാശം നക്ഷത്ര പൂക്കള്‍ തന് തേരോട്ടം
ആഹാ……
(മോഹം കൊണ്ട് ഞാന്‍..)
മണ്ണില്‍ പൂക്കും മേളം രാഗ ഭാവം താളമെന്തേ
തുംബികലായ് പാറി മനം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ് സ്വപ്ന കഞ്ചുകം ചാര്‍ത്തീ
ആരും കാണാതെ നിന്നപ്പോള്‍ സംഗ്രാമ സായൂജ്യം
ആ...
(മോഹം കൊണ്ട് ഞാന്‍..)
ഈണം പൂത്ത നാള് മധു തേടി പോയി (മോഹം..)
നീളെ താഴെ തളിരാര്‍ന്നു പൂവനങ്ങള്‍
(മോഹം കൊണ്ട് ഞാന്‍..)
കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തീ..
വര്‍ണ്ണങ്ങളാല്‍ മേലെ കതിര് മാല കൈകള്‍ നീട്ടീ (കണ്ണില്‍..)
സ്വര്‍ണ തെരേറീ ഞാന്‍ തങ്ക തിങ്കള്‍ പോലെ
ദൂരെ ആകാശം നക്ഷത്ര പൂക്കള്‍ തന് തേരോട്ടം
ആഹാ……
(മോഹം കൊണ്ട് ഞാന്‍..)
മണ്ണില്‍ പൂക്കും മേളം രാഗ ഭാവം താളമെന്തേ
തുംബികലായ് പാറി മനം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ് സ്വപ്ന കഞ്ചുകം ചാര്‍ത്തീ
ആരും കാണാതെ നിന്നപ്പോള്‍ സംഗ്രാമ സായൂജ്യം
ആ...
(മോഹം കൊണ്ട് ഞാന്‍..)
Moham kondu njaan
Moham kondu njaan dhooreyetho...
Eenam pootha naal
madhu thedi poyi (moham)
Neele thaazhe thaliraarnnu
poovanangal (moham)
Kannil kathum dhaaham
bhaavajaalam peeli neerthee
Varnangalaal mele kathir maala
kaikal neettee (kannil)
Swarna thereree njaan thanka thinkal pole
Dhoore aakaasham
nakshathra pookkal than therottam
Aha...... (moham)
Mannil pookkum melam
raaga bhaavam thaalamenthee
Thumbikalaay paari manam thedi ooyalaadi
Narum punchiri poovaay
swapna kanjukam charthee
Aarum kaanaathe ninnappol
sangama sayoojyam
aa...... (moham)
Johnson Master Malayalam S Janaki Shesham kaazhchayil
Moham kondu njaan dhooreyetho...
Eenam pootha naal
madhu thedi poyi (moham)
Neele thaazhe thaliraarnnu
poovanangal (moham)
Kannil kathum dhaaham
bhaavajaalam peeli neerthee
Varnangalaal mele kathir maala
kaikal neettee (kannil)
Swarna thereree njaan thanka thinkal pole
Dhoore aakaasham
nakshathra pookkal than therottam
Aha...... (moham)
Mannil pookkum melam
raaga bhaavam thaalamenthee
Thumbikalaay paari manam thedi ooyalaadi
Narum punchiri poovaay
swapna kanjukam charthee
Aarum kaanaathe ninnappol
sangama sayoojyam
aa...... (moham)
Johnson Master Malayalam S Janaki Shesham kaazhchayil
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.