- നിറങ്ങളേ....ഒരുങ്ങിയോ....
- പുലരി പോൽ....ആ....
- നിറങ്ങളേ....ഒരുങ്ങിയോ....
- പുലരി പോൽ....ആ....
- ഒരേ കണ്ണാലിനി തേടും പാതയിൽ
- നിഴൽ പോലേ തണലേകും പാതിയായ്
- ഒരേ കണ്ണാലിനി തേടും പാതയിൽ
- നിഴൽ പോലേ തണലേകും പാതിയായ്
- മേലേ ആ താരം പോൽ
- ഓരോ...കഥകൾ ഓതുന്നുണ്ട്
- മേലേ ആ താരം പോൽ
- ഓരോ...കഥകൾ ഓതുന്നുണ്ട്
- വെണ്ണിലവു പതിയേ ഇരുളലയിൽ
- ചിതറി ഒരു വെട്ടം നീട്ടി
- പൊൻ പകലിലെറിയും
- വെയിൽ മറയവേ...
- വെണ്ണിലവു പതിയേ ഇരുളലയിൽ
- ചിതറി ഒരു വെട്ടം നീട്ടി
- പൊൻ പകലിലെറിയും
- വെയിൽ മറയവേ...
- നിറങ്ങളേ....ഒരുങ്ങിയോ....
- പുലരി പോൽ....ആ....
- നിറങ്ങളേ.....ഒരുങ്ങിയോ....
- പുലരി പോൽ....ആ....
- ഒരേ കണ്ണാലിനി തേടും പാതയിൽ
- നിഴൽ പോലേ തണലേകും പാതിയായ്
- ഒരേ കണ്ണാലിനി തേടും പാതയിൽ
- നിഴൽ പോലേ തണലേകും പാതിയായ്
- താഴേ താഴ്വാരം മഞ്ഞാലേ
- നനയുമിന്നീ നേരം
- താഴേ താഴ്വാരം മഞ്ഞാലേ
- നനയുമിന്നീ നേരം
- കാൽച്ചിലമ്പിനൊളിയിൽ നുരയിടുമീ
- പുതു ലഹരികൾ മുത്തം വെച്ചോ
- വെൺതിരകൾ ഇരമ്പും
- കടലുള്ളിലായ്...
- കാൽച്ചിലമ്പിനൊളിയിൽ നുരയിടുമീ
- പുതു ലഹരികൾ മുത്തം വെച്ചോ
- വെൺതിരകൾ ഇരമ്പും
- കടലുള്ളിലായ്...
- ഒരേ കണ്ണാലിനി തേടും പാതയിൽ
- നിഴൽ പോലേ തണലേകും പാതിയായ്
- ഒരേ കണ്ണാലിനി തേടും പാതയിൽ
- നിഴൽ പോലേ തണലേകും പാതിയായ്
- നിറങ്ങളേ ...ഒരുങ്ങിയോ....
- പുലരി പോൽ....ആ....
Ore kannalini thedum Film : Luca
0