SINGERS : K S Chithra, K J Yesudas
COMPOSER : Johnson
LYRICIST : Kaithaprum
Click Here To See Song in Malayalam Font
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍ ശ്രുതി ചേര്‍ന്നു മൗനം
അതു നിന് മന്ദഹാസമായ് പ്രിയതോഴി
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
പവിഴം പൊഴിയും മൊഴിയില്‍ മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ
നില്പ്പൂ .........
നില്പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി

ആദ്യം തമ്മില്‍ കണ്ടു മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തുപോയ്
ഒഴുകൂ ..............
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം
പൊന്നില്‍ കുളിച്ചു നിന്നു ..........

ponnil kulichu ninnu
ponnil kulichu ninnu chandrika vasantham
gandharvva gaayakante manthra veena pole
ninne kurichu njan padumee rathriyil
shruthi chernnu maunam
athu nin mantha hasamaayi priya thozhi
pavizham pozhiyum mozhiyil
malarshara metta mohamaanu njann
kanan kothi poondanayum
mridula vikara bindhu vanu njan
ekantha jalakam thurakku devi
nilppoo???..
nilppoo njanee nadayil ninne thedi
(ponnil)
aadyam thammil kandu
manimukilay parannuyarnnu njan
pinne kanum neram oru mazhapole
peythalinju njan
divyaanuragamay pulakam poothu poyi
ozhukoo??
ozhukoo sarayu nadiya ragaonmadam

× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.