MOVIE : Olangal
SINGERS : K J Yesudas , S Janaki
COMPOSER : Ilayaraja
LYRICIST : O N V Kurup
Click Here To See Song in Malayalam Font
തുമ്പി വാ തുമ്പക്കുടത്തിന്
തുഞ്ചത്തായ് ഊഞ്ഞാലിടാം (തുമ്പി...)
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (ആകശ...)
(തുമ്പി...2)
ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..
മന്ത്രത്താല്‍ പായുന്ന കുതിരയെ
മണിക്ക്യ കയ്യാല്‍ തൊടാം...(1)
ഗന്ധര്വ്വന് പടുന്ന മതിലക
മന്ദാരം പൂവിട്ട തണലില്‍...(1)
ഊഞ്ഞാലേ പാടാമോ (1)
മനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമൊ നമുക്കിനി
തുമ്പി വാ തുമ്പക്കുടത്തിന്
തുഞ്ചത്തയ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (തുമ്പി...)
പണ്ടത്തെ പാട്ടിന്റെ വരികള്‍
ചുണ്ടത്തും തേന്‍തുള്ളിയായ്..(1)
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍
കാക്കാത്തി മേയുന്ന തണലില്‍..(1)
ഊഞ്ഞാലേ പാടിപ്പോ
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈക്കാത്ത നെല്ലിക്ക മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം....
ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..
തുഞ്ചത്തായ് ഊഞ്ഞാലിടാം (തുമ്പി...)
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (ആകശ...)
(തുമ്പി...2)
ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..
മന്ത്രത്താല്‍ പായുന്ന കുതിരയെ
മണിക്ക്യ കയ്യാല്‍ തൊടാം...(1)
ഗന്ധര്വ്വന് പടുന്ന മതിലക
മന്ദാരം പൂവിട്ട തണലില്‍...(1)
ഊഞ്ഞാലേ പാടാമോ (1)
മനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമൊ നമുക്കിനി
തുമ്പി വാ തുമ്പക്കുടത്തിന്
തുഞ്ചത്തയ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം (തുമ്പി...)
പണ്ടത്തെ പാട്ടിന്റെ വരികള്‍
ചുണ്ടത്തും തേന്‍തുള്ളിയായ്..(1)
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍
കാക്കാത്തി മേയുന്ന തണലില്‍..(1)
ഊഞ്ഞാലേ പാടിപ്പോ
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈക്കാത്ത നെല്ലിക്ക മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിനിലകളില്‍
ആഴത്തില്‍ തൊട്ടേ വരാം....
ല..ലാ..ല..ലാ...ല.. ല..ല..ല..ല..
ല.. ലാ..ലാ...ല ലാ.. ലാ.. ല.. ല..
Thumpi va thumpakkudathin
Thumpi va thumpakkudathin
Thunjathayi oonjalidam
Thumpi va thumpakkudathin
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
La..la..la..la..la..
(thumpi)
manthrathal paayunna kuthiraye
manikya kayyal thodam
gandharvvan padunna mathilakam
mandharam poovitta thanalil
oonjaale padaamoo
manathe mamante thalikayil
maamunnan pokaamo namukkini
(thumpi)
Thumpi va thumpakkudathin
Thunjathayi oonjalidam
Thumpi va thumpakkudathin
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
La..la..la..la..la..
(thumpi)
manthrathal paayunna kuthiraye
manikya kayyal thodam
gandharvvan padunna mathilakam
mandharam poovitta thanalil
oonjaale padaamoo
manathe mamante thalikayil
maamunnan pokaamo namukkini
(thumpi)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.