വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ
വാനിൽ ചന്ദ്രികാ
തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ
നീയെൻ ചാരെയായ്
ചേർന്നിതാ അഴകേ
വാനിൽ ചന്ദ്രികാ
തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ
നീയെൻ ചാരെയായ്
ചേർന്നിതാ അഴകേ
തൂ ചുരാഗയീ ദിൽ കി ധട്കൻ
തൂ ചുരാഗയീ ദിൽ കി ധട്കൻ
വാനിൽ ചന്ദ്രികാ
തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
വാനിൽ ചന്ദ്രികാ
തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ
ഇതളാർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും
ഉയിരിൽ തുളുമ്പിയെന്നും
ഇതളാർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും
ഉയിരിൽ തുളുമ്പിയെന്നും
താരും തളിരിടും
നലമെഴും അകമാകേ
തൂവും മധുകണം പ്രിയകരം
വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ
വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ
നേരം താഴെയിതാ
വാനിൽ ചന്ദ്രികാ
തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
തൂ ചുരാഗയീ ദിൽ കി ധട്കൻ
തൂ ചുരാഗയീ ദിൽ കി ധട്കൻ
തൂ ചുരാഗയീ ദിൽ കി ധട്കൻ