- Song: Venalum Varshavum
Movie: And The Oskar Goes To
Director: Salim Ahamed
Singer: Harishankar
Lyricist: Rafeeq Ahamed
Music director: Bijibal
Initial release: 2019
Writer (Screenplay): Salim Ahamed
- വേനലും വർഷവും
- വരിയായ് പോകും
- ഏകാന്ത യാത്ര...
- ഇരുളലയൊഴിയും പുലരികളുണരും
- പാതിരാ നെറുകെ പുൽത്താരം
- വാതിലെല്ലാം ചേർനടഞ്ഞാൽ പോലും
- സൂര്യനാളം നീന്തിയെത്തും ചാരേ
- ആരും കാണാ കോണിൽ മേഘങ്ങളായ്
- താനെ പെയ്യും നോവിൻ നീരാവി...
- പോയ കാലം ശാഖിയിൽനിന്നൂർന്നു
- പാഴടിഞ്ഞു പോയിടാമെന്നാലും
- ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി
- വീണ്ടും പൂക്കും പൂക്കൾ സ്നേഹാർദ്രമായ്...
- വേനലും വർഷവും
- വരിയായ് പോകും
- ഏകാന്ത യാത്ര...
- ഇരുളലയൊഴിയും പുലരികളുണരും
- പാതിരാ നെറുകെ പുൽത്താരം...
- Venalum varshavum
- Variyaay pokum
- Aakantha yaatra...
- Erulalayozhiyum pularikalunarum
- Paathiraa neruke pullthaaram
- Vaathilellam chernadanjaal polum
- Sooryanaalam neenthiyethum chare
- Aarum kaana konnil meghangalaay
- Thane peyyum novin neeraavi...
- Poya kaalam shakiyilninoornnu
- Paazhadinju poyidamennalum
- Eran kannil jeevonmaadham choodi
- Veendum pookkum pookkal snehaardhramaay...
- Venalum varshavum
- Variyaay pokum
- Aakantha yaatra...
- Erulalayozhiyum pularikalunarum
- Paathiraa neruke pullthaaram...
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.