Song : Alle alle alle neeyoru Movie : Premasoothram Year : 2018 Singer(s) : Ramshi Ahamed Music : Gopi Sundar Lyricist : BK Harinarayanan
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
അല്ലെ അല്ലെ അല്ലെ നീയൊരു
താരമനോഹരി പൂവല്ലേ…
ഇല്ലെ ഇല്ലെ ഇല്ലെ നിന്നിലെ
നാണ നിലാവിലു ഞാനില്ലേ…
ഇല്ലെന്നോതീടല്ലേ
മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലെ
മൊഴി ചൊല്ലാന്‍ താമസിക്കല്ലെ
ഇനിയെന്നാളും പിന്നാലെ
ഞാനെന്ന തെന്നലില്ലേ..
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
അല്ലെ അല്ലെ അല്ലെ നീയൊരു
താരമനോഹരി പൂവല്ലേ…
മനസ്സില്ലില്ലെ, മനസ്സെന്നും-
ഒളിചുവെച്ചതല്ലെ..
ചിരിച്ചതില്ലെ, ചിരിയുള്ളില്
അടക്കിവെച്ചതല്ലെ
പൂവിലഞ്ഞി മണമായി
നാട്ടുവഴി ഇതിലെ
നീ വരുന്ന സമയം
ഓരത്തു കാത്തതില്ലെ
മാരിവില്ലിനൊളിയെ
പൂവരമ്പു തിരിയെ
കണ്ണെരിഞ്ഞു പതിയേ
നീയെന്നെ നോക്കിയില്ലെ
പവനുരികിയ വെയിലേ
അവളുടെ മനമറിയെ
മടിയരുതതു പറയാന്‍
നീയെന്റെ സ്വന്തമല്ലെ
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
അല്ലെ അല്ലെ അല്ലെ നീയൊരു
താരമനോഹരി പൂവല്ലേ…
നിനച്ചതല്ലെ, നിനവെന്നും
നിനക്കു വേണ്ടിയല്ലെ…
കൊതിച്ചതല്ലെ, കൊതിച്ചെന്നും
അടുത്തു വന്നതല്ലെ
വാര്മുടിയും മെടഞ്ഞേ
കുപ്പിവളയണിഞ്ഞേ
രാകനവിന് പുഴതന്‍
തീരത്തു വന്നതല്ലെ
മോഹലിപി നിരയായ്
ഉള്ചുമ്മരു നിറയെ
എന്നുമെന്റെ സഖിയേ
നിന്നെയെഴുതിയില്ലേ
കരിമഷിയിടുമഴകേ
കിലുകിലുങ്ങണ കുറുമ്പെ
മറു മൊഴിയൊന്നു പറയു
എന്നെന്നുമിഷ്ടമല്ലേ…
അല്ലെ അല്ലെ അല്ലെ അല്ലെ അല്ലേ
നീയൊരു താരമനോഹരി പൂവല്ലേ…
ഇല്ലെ ഇല്ലെ ഇല്ലെ നിന്നിലെ
ഞാണ നിലാവിലു ഞാനില്ലേ…
ഇല്ലെന്നോതീടല്ലേ
മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലെ
മൊഴി ചൊല്ലാന്‍ താമസിക്കല്ലെ
ഇനിയെന്നാളും പിന്നാലെ
ഞാനെന്ന തെന്നലില്ലേ..
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
താരമനോഹരി പൂവല്ലേ…
ഇല്ലെ ഇല്ലെ ഇല്ലെ നിന്നിലെ
നാണ നിലാവിലു ഞാനില്ലേ…
ഇല്ലെന്നോതീടല്ലേ
മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലെ
മൊഴി ചൊല്ലാന്‍ താമസിക്കല്ലെ
ഇനിയെന്നാളും പിന്നാലെ
ഞാനെന്ന തെന്നലില്ലേ..
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
അല്ലെ അല്ലെ അല്ലെ നീയൊരു
താരമനോഹരി പൂവല്ലേ…
മനസ്സില്ലില്ലെ, മനസ്സെന്നും-
ഒളിചുവെച്ചതല്ലെ..
ചിരിച്ചതില്ലെ, ചിരിയുള്ളില്
അടക്കിവെച്ചതല്ലെ
പൂവിലഞ്ഞി മണമായി
നാട്ടുവഴി ഇതിലെ
നീ വരുന്ന സമയം
ഓരത്തു കാത്തതില്ലെ
മാരിവില്ലിനൊളിയെ
പൂവരമ്പു തിരിയെ
കണ്ണെരിഞ്ഞു പതിയേ
നീയെന്നെ നോക്കിയില്ലെ
പവനുരികിയ വെയിലേ
അവളുടെ മനമറിയെ
മടിയരുതതു പറയാന്‍
നീയെന്റെ സ്വന്തമല്ലെ
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
അല്ലെ അല്ലെ അല്ലെ നീയൊരു
താരമനോഹരി പൂവല്ലേ…
നിനച്ചതല്ലെ, നിനവെന്നും
നിനക്കു വേണ്ടിയല്ലെ…
കൊതിച്ചതല്ലെ, കൊതിച്ചെന്നും
അടുത്തു വന്നതല്ലെ
വാര്മുടിയും മെടഞ്ഞേ
കുപ്പിവളയണിഞ്ഞേ
രാകനവിന് പുഴതന്‍
തീരത്തു വന്നതല്ലെ
മോഹലിപി നിരയായ്
ഉള്ചുമ്മരു നിറയെ
എന്നുമെന്റെ സഖിയേ
നിന്നെയെഴുതിയില്ലേ
കരിമഷിയിടുമഴകേ
കിലുകിലുങ്ങണ കുറുമ്പെ
മറു മൊഴിയൊന്നു പറയു
എന്നെന്നുമിഷ്ടമല്ലേ…
അല്ലെ അല്ലെ അല്ലെ അല്ലെ അല്ലേ
നീയൊരു താരമനോഹരി പൂവല്ലേ…
ഇല്ലെ ഇല്ലെ ഇല്ലെ നിന്നിലെ
ഞാണ നിലാവിലു ഞാനില്ലേ…
ഇല്ലെന്നോതീടല്ലേ
മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലെ
മൊഴി ചൊല്ലാന്‍ താമസിക്കല്ലെ
ഇനിയെന്നാളും പിന്നാലെ
ഞാനെന്ന തെന്നലില്ലേ..
ചിരി മൊട്ടിട്ട മുല്ലയില്‍
എട്ടെട്ടു ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങൊട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലെ
Alle alle alle neeyoru
Tharamanohari poovalle…
Ille ille ille ninnile
Naana nilavillu njanille…
Illennotheedalle
Manimulle nee pinangalle
Chumma poyeedalle
Mozhi chollan thamasikkalle
Iniyennalum pinnale
Njanenna thennalille
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Alle alle alle neeyoru
Tharamanohari poovalle…
Manasillille manasennum-
olichuvechathalle..
Chirichathille
Chiriyullil adakkivechathalle
Poovilanji manamaayi
Naatuvazhi ithile
Nee varunna samayam
Orathu kathathille
Maarivillinoliye
Poovarambu thiriye
Kannerinju pathiyee
Neeyenne nokkiyille
Pavanurikiya veyile
Avalude manamariye
Madiyaruthathu parayaan
Neeyente swanthamalle
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Alle alle alle neeyoru
Tharamanohari poovalle…
Ninachathalle, ninavennum
ninakku vendiyalle…
Kothichathalle, kothichennum
aduthu vannathalle
Varmudiyum medanje
Kuppivalayaninje
Rakanavin puzhathan
Theerathu vanathale
Mohalipi nirayay
Ullchummaru niraye
Ennumente sakhiye
Ninneyezhuthiyille
Karimashiyidumazhake
Kilukilungana kurumbe
Maru mozhiyonnu parayu
Ennennumistamalle
Alle alle alle neeyoru
Thara manohari poovalle..
Ille ille ille ninnile
Naana nilavillu njanille
Illennotheedalle
Manimulle nee pinangalle
Chumma poyeedalle
Mozhi chollan thamasikkalle
Iniyennalum pinnale
Njanenna thennalille
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Tharamanohari poovalle…
Ille ille ille ninnile
Naana nilavillu njanille…
Illennotheedalle
Manimulle nee pinangalle
Chumma poyeedalle
Mozhi chollan thamasikkalle
Iniyennalum pinnale
Njanenna thennalille
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Alle alle alle neeyoru
Tharamanohari poovalle…
Manasillille manasennum-
olichuvechathalle..
Chirichathille
Chiriyullil adakkivechathalle
Poovilanji manamaayi
Naatuvazhi ithile
Nee varunna samayam
Orathu kathathille
Maarivillinoliye
Poovarambu thiriye
Kannerinju pathiyee
Neeyenne nokkiyille
Pavanurikiya veyile
Avalude manamariye
Madiyaruthathu parayaan
Neeyente swanthamalle
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
Alle alle alle neeyoru
Tharamanohari poovalle…
Ninachathalle, ninavennum
ninakku vendiyalle…
Kothichathalle, kothichennum
aduthu vannathalle
Varmudiyum medanje
Kuppivalayaninje
Rakanavin puzhathan
Theerathu vanathale
Mohalipi nirayay
Ullchummaru niraye
Ennumente sakhiye
Ninneyezhuthiyille
Karimashiyidumazhake
Kilukilungana kurumbe
Maru mozhiyonnu parayu
Ennennumistamalle
Alle alle alle neeyoru
Thara manohari poovalle..
Ille ille ille ninnile
Naana nilavillu njanille
Illennotheedalle
Manimulle nee pinangalle
Chumma poyeedalle
Mozhi chollan thamasikkalle
Iniyennalum pinnale
Njanenna thennalille
Chiri mottitta mullayil
Ettettu chuttiyum
Ottumariyathida muttiyurumiyum
Angottumingottumodiya
Kaattorikkili kottiyille
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.