Song : Ariyathe Nin Mizhikalil Movie : Mangalyam Thanthunanena Year : 2018 Singer : Vijay Yesudas, Mridhula Warrier Music : Sujesh Sankar & Sunadh Sankar Lyricist : Mirshad Kaipamangalam
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
അറിയാതെ എന്‍ മിഴികലില്‍
നിറയും മൌനം ആദ്യമായ്
മായതെ നിന് ഓര്‍മകള്‍
ഇന്നീ രാവില്‍ മൂകമായ്
അകലെ നീ അറിഞ്ഞോ
ഈ മനമുരുകും നൊമ്പരം
അകലെ നീ അരിഞൊ
ഈ മനമുരുകും നൊമ്പരം
എന്‍ പ്രാണലിലൊരു സ്വാന്തനമായ്
ഈ നിമിഷം അരികെ…
നിന് സ്വരം കാതോര്‍ത്തു ഞാന്‍
വന്ന വീഥിയില്‍
തെന്നല്‍ മൂളും ഈണമൊന്നെന്നും
നിന് സ്വരം കാതോര്‍ത്തു ഞാന്‍
വന്ന വീഥിയില്‍
തെന്നല്‍ മൂളും ഈണമൊന്നെന്നും
ഹൃദയത്തിന് തന്ത്രിയില്‍ ശ്രുതി മീട്ടവേ…
അരികില്‍ വന്നൊരു രാഗമായ് അലിയൂ
ആരെയും കാണാതെ നിന് പൂവിതള്‍ ചുണ്ടിലെ
തേന്‍ കണം തേടും ശലഭമെന്നില്
ആരെയും കാണാതെ നിന് പൂവിതള്‍ ചുണ്ടിലെ
തേന്‍ കണം തേടും ശലഭമെന്നില്
അരുരാഗ ധൂതുമായ് വഴിനീളവേ…
അരികില്‍ വന്നൊരു മോഹമായ് അലിയൂ…
അറിയാതെ എന്‍ മിഴികളില്‍
നിറയും മൌനം ആദ്യമായ്
മായതെ നിന് ഓര്‍മകള്‍
ഇന്നീ രാവില്‍ മൂകമായ്
നിറയും മൌനം ആദ്യമായ്
മായതെ നിന് ഓര്‍മകള്‍
ഇന്നീ രാവില്‍ മൂകമായ്
അകലെ നീ അറിഞ്ഞോ
ഈ മനമുരുകും നൊമ്പരം
അകലെ നീ അരിഞൊ
ഈ മനമുരുകും നൊമ്പരം
എന്‍ പ്രാണലിലൊരു സ്വാന്തനമായ്
ഈ നിമിഷം അരികെ…
നിന് സ്വരം കാതോര്‍ത്തു ഞാന്‍
വന്ന വീഥിയില്‍
തെന്നല്‍ മൂളും ഈണമൊന്നെന്നും
നിന് സ്വരം കാതോര്‍ത്തു ഞാന്‍
വന്ന വീഥിയില്‍
തെന്നല്‍ മൂളും ഈണമൊന്നെന്നും
ഹൃദയത്തിന് തന്ത്രിയില്‍ ശ്രുതി മീട്ടവേ…
അരികില്‍ വന്നൊരു രാഗമായ് അലിയൂ
ആരെയും കാണാതെ നിന് പൂവിതള്‍ ചുണ്ടിലെ
തേന്‍ കണം തേടും ശലഭമെന്നില്
ആരെയും കാണാതെ നിന് പൂവിതള്‍ ചുണ്ടിലെ
തേന്‍ കണം തേടും ശലഭമെന്നില്
അരുരാഗ ധൂതുമായ് വഴിനീളവേ…
അരികില്‍ വന്നൊരു മോഹമായ് അലിയൂ…
അറിയാതെ എന്‍ മിഴികളില്‍
നിറയും മൌനം ആദ്യമായ്
മായതെ നിന് ഓര്‍മകള്‍
ഇന്നീ രാവില്‍ മൂകമായ്
ആ ആ ആ ആ
ariyaathe en mizhikalil
nirayum mounam aadyamaay
maayathe nin ormakal
innee raavil mookamay
akale nee arinjo
ee manamurukum nombaram
akale nee arinjo
ee manamurukum nombaram
en praanaliloru swanthanamay
ee nimisham arike…
nin swaram kaathorthu njaan
vanna veedhiyil
thenal moolum eenamonnennum
nin swaram kaathorthu njaan
vanna veedhiyil
thenal moolum eenamonnennum
hridayathin thanthriyil sruthi meettave…
arikil vannoru raagamay aliyoo
aareyum kaanathe nin poovithal chundile
then kanam thedum salabhamennil
aareyum kaanathe nin poovithal chundile
then kanam thedum salabhamennil…
aruraaga dhoothumaay vazhineelave…
arikil vannoru mohamaay aliyoo…
ariyathe en mizhikalil
nirayum mounam aadyamaay
mayathe nin ormakal
innee ravil mookamay
aaaa aaa aaaa aaa
nirayum mounam aadyamaay
maayathe nin ormakal
innee raavil mookamay
akale nee arinjo
ee manamurukum nombaram
akale nee arinjo
ee manamurukum nombaram
en praanaliloru swanthanamay
ee nimisham arike…
nin swaram kaathorthu njaan
vanna veedhiyil
thenal moolum eenamonnennum
nin swaram kaathorthu njaan
vanna veedhiyil
thenal moolum eenamonnennum
hridayathin thanthriyil sruthi meettave…
arikil vannoru raagamay aliyoo
aareyum kaanathe nin poovithal chundile
then kanam thedum salabhamennil
aareyum kaanathe nin poovithal chundile
then kanam thedum salabhamennil…
aruraaga dhoothumaay vazhineelave…
arikil vannoru mohamaay aliyoo…
ariyathe en mizhikalil
nirayum mounam aadyamaay
mayathe nin ormakal
innee ravil mookamay
aaaa aaa aaaa aaa
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.