Song : Empuraane Movie : Lucifer Year : 2019 Singer : Usha Uthup Music : Deepak Dev
Lyricist : Murali Gopy
Click Here To See Song in Malayalam Font
താനെ തീയെ നെഞില്‍ കത്തും കാവല്‍ നാളമെ
ഈ ആളും കാറ്റിന് കണ്ണില്‍ വാഴും മായാ മന്ത്രമെ
മാരിപ്പെയെ കാണക്കരയെ ആഴിത്തിര നീയെ
ഈരുളിന്‍ വാനില്‍ നീറും നീരാ സൂര്യനെ
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളൊ അടര്‍ക്കളം
തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു
താരാധിപന്മാര്‍ നിന്നേ…
എമ്പുരാനേ… എമ്പുരാനേ…
എമ്പുരാനേ… എമ്പുരാനേ…
തേടുന്തോറും തെന്നിപ്പായും മാരീചന് മാനെ
ഈ തോരാ ശാപം പെയ്യും വിണ്ണിന് മാമന്നന് താനെ
സ്വര്‍ഗം വാഴും ദൈവം പേറും പാപക്കറ നീയെ
പകലില്‍ വഴിയില്‍ എരിയും നീ വെണ്ശുക്രനെ
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളൊ അടര്‍ക്കളം
തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു
താരാധിപന്മാര്‍ നിന്നേ…
എമ്പുരാനേ… എമ്പുരാനേ…
എമ്പുരാനേ… എമ്പുരാനേ…
ഈ ആളും കാറ്റിന് കണ്ണില്‍ വാഴും മായാ മന്ത്രമെ
മാരിപ്പെയെ കാണക്കരയെ ആഴിത്തിര നീയെ
ഈരുളിന്‍ വാനില്‍ നീറും നീരാ സൂര്യനെ
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളൊ അടര്‍ക്കളം
തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു
താരാധിപന്മാര്‍ നിന്നേ…
എമ്പുരാനേ… എമ്പുരാനേ…
എമ്പുരാനേ… എമ്പുരാനേ…
തേടുന്തോറും തെന്നിപ്പായും മാരീചന് മാനെ
ഈ തോരാ ശാപം പെയ്യും വിണ്ണിന് മാമന്നന് താനെ
സ്വര്‍ഗം വാഴും ദൈവം പേറും പാപക്കറ നീയെ
പകലില്‍ വഴിയില്‍ എരിയും നീ വെണ്ശുക്രനെ
എതിരി ആയിരം, എരിയും മാനിടം
അതിരിടങ്ങളൊ അടര്‍ക്കളം
തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു
താരാധിപന്മാര്‍ നിന്നേ…
എമ്പുരാനേ… എമ്പുരാനേ…
എമ്പുരാനേ… എമ്പുരാനേ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
സുല്‍മി തൊഹ് സുല്‍മി ഹെ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
മാന തു ശഖ്മി ഹെ, പര്
സുല്‍മി തൊഹ് സുല്‍മി ഹെ…
Thaane theeye nenjil kathum kaaval naalame
Ee aalum kaattin kannil vaazhum maayaa manthrame
Maarippeye kaanakkaraye aazhithira neeye
Irulin vaanil neerum neeraa sooryane
Ethiri aayiram, eriyum maanidam
Athiridangalo adarkkalam
Thedunnu nottunnu kaakkunnu vaazhthunnu
Thaaradhipanmaar ninne…
Empuraane… empuraane…
Empuraane… empuraane…
Thedumthorum thennippaayum maareechan maane
Ee thoraa shaapam peyyum vinnin maamannan thaane
Swargam vaazhum daivam perum paapakkara neeye
Pakalil vazhiyil eriyum nee venshukrane
Ethiri aayiram, eriyum maanidam
Athiridangalo adarkkalam
Thedunnu nottunnu kaakkunnu vaazhthunnu
Thaaradhipanmaar ninne
Empuraane… empuraane…
Empuraane… empuraane…
Maana tu zakhmi hai, par
Zulmi toh zulmi hai…
Maana tu zakhmi hai, par
Zulmi toh zulmi hai…
Maana tu zakhmi hai, par
Zulmi toh zulmi hai…
Maana tu zakhmi hai, par
Zulmi toh zulmi hai…
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.