Click Here To See Song in Malayalam Font
എന്നുയിരെ പെൺകിളിയെ
എന്നകമേ തേൻ മഴയേ
നീ എന്ന വാക്കിന് ഉള്ളിൽ പ്രണയമായി
നീ എന്ന വാക്കിന് ഉള്ളിൽ പുലരിയായി
നീ ഒരാളിലെൻ ഹൃദയമിതാ
നീല മേഘമായ് അലയുകയായി
മഞ്ഞിൻ കൈ വിരലാൽ
കവിളതോ നീ തഴുകി
ചന്ദനം കൂടി വരും
മഴവില്ലായ് മാറിയിവൾ
ഒരു നറു താമരയായി
ഇതളാണീയണ പാതി മുഖം
ഒരു മോഴിയാലിമാനം
കനവെഴുതിയ നീർ നദിയായി
നീ ഇങ്ങാനെങ്ങോ കണ്ണിൻ
കണ്ണേ തേടി ഞാൻ
എന്നുയിരെ പെൺകിളിയെ
എന്നകമേ തേൻ മഴയേ
നീ എന്ന വാക്കിന് ഉള്ളിൽ പ്രണയമായി
നീ എന്ന വാക്കിന് ഉള്ളിൽ പുലരിയായി
വാന നീലിമ
വാരി എന്റെ കണ്ണിൽ പെയ്തു
ആരൊരാൾ ആദ്യമായി ഇന്നിതാ
സ്നേഹ സൂര്യനെ
പുല്കൊടിക്കു പൂവായ് മാറാൻ
ആശതൻ പൊൻ വെയിൽ തന്നു നീ
നോവ് കാലമൊരു
സുഖ മറവിയിൽ അലിയുകയായ്
ജീവ ശാഖാ
തേര് തെരെ അടിമുടി മലരണിയെ
നിന്റെ ഈണം ഒന്ന് മാത്രം
തേടി വന്നു ഞാൻ
മഞ്ഞിൻ കൈ വിരലാൽ
കവിളതോ നീ തഴുകി
ചന്ദനം കൂടി വരും
മഴവില്ലായ് മാറിയിവൾ
ഒരു നറു താമരയായി
ഇതളാണീയണ പാതി മുഖം
ഒരു മോഴിയാലിമാനം
കനവെഴുതിയ നീർ നദിയായി
നീ ഇങ്ങാനെങ്ങോ കണ്ണിൻ
കണ്ണേ തേടി ഞാൻ
എന്നുയിരെ പെൺകിളിയെ
എന്നകമേ തേൻ മഴയേ
നീ എന്ന വാക്കിന് ഉള്ളിൽ പ്രണയമായി
നീ എന്ന വാക്കിന് ഉള്ളിൽ പുലരിയായി
നീ ഒരാളിലെൻ ഹൃദയമിതാ
നീല മേഘമായ് അലയുകയായി
എന്നകമേ തേൻ മഴയേ
നീ എന്ന വാക്കിന് ഉള്ളിൽ പ്രണയമായി
നീ എന്ന വാക്കിന് ഉള്ളിൽ പുലരിയായി
നീ ഒരാളിലെൻ ഹൃദയമിതാ
നീല മേഘമായ് അലയുകയായി
മഞ്ഞിൻ കൈ വിരലാൽ
കവിളതോ നീ തഴുകി
ചന്ദനം കൂടി വരും
മഴവില്ലായ് മാറിയിവൾ
ഒരു നറു താമരയായി
ഇതളാണീയണ പാതി മുഖം
ഒരു മോഴിയാലിമാനം
കനവെഴുതിയ നീർ നദിയായി
നീ ഇങ്ങാനെങ്ങോ കണ്ണിൻ
കണ്ണേ തേടി ഞാൻ
എന്നുയിരെ പെൺകിളിയെ
എന്നകമേ തേൻ മഴയേ
നീ എന്ന വാക്കിന് ഉള്ളിൽ പ്രണയമായി
നീ എന്ന വാക്കിന് ഉള്ളിൽ പുലരിയായി
വാന നീലിമ
വാരി എന്റെ കണ്ണിൽ പെയ്തു
ആരൊരാൾ ആദ്യമായി ഇന്നിതാ
സ്നേഹ സൂര്യനെ
പുല്കൊടിക്കു പൂവായ് മാറാൻ
ആശതൻ പൊൻ വെയിൽ തന്നു നീ
നോവ് കാലമൊരു
സുഖ മറവിയിൽ അലിയുകയായ്
ജീവ ശാഖാ
തേര് തെരെ അടിമുടി മലരണിയെ
നിന്റെ ഈണം ഒന്ന് മാത്രം
തേടി വന്നു ഞാൻ
മഞ്ഞിൻ കൈ വിരലാൽ
കവിളതോ നീ തഴുകി
ചന്ദനം കൂടി വരും
മഴവില്ലായ് മാറിയിവൾ
ഒരു നറു താമരയായി
ഇതളാണീയണ പാതി മുഖം
ഒരു മോഴിയാലിമാനം
കനവെഴുതിയ നീർ നദിയായി
നീ ഇങ്ങാനെങ്ങോ കണ്ണിൻ
കണ്ണേ തേടി ഞാൻ
എന്നുയിരെ പെൺകിളിയെ
എന്നകമേ തേൻ മഴയേ
നീ എന്ന വാക്കിന് ഉള്ളിൽ പ്രണയമായി
നീ എന്ന വാക്കിന് ഉള്ളിൽ പുലരിയായി
നീ ഒരാളിലെൻ ഹൃദയമിതാ
നീല മേഘമായ് അലയുകയായി
Ennuyire Penkiliye Lyrics – Margamkali
Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee enna vaakkin ullil pulariyaai
Nee oralilen hridayamitha
Neela meghamaai alayukayaai
Manjin kai viralaal
Kavilatho nee thazhuki
Chandham koodi varum
Mazhavillai maariyival
Oru naru thaamarayaai
Ithalaniyana paathi mugham
Oru mozhiyaalimanam
Kanavezhuthiya neer nadhiyaai
Nee engaanengo kannin
Kanne thedi njaan
Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee enna vaakkin ullil pulariyaai
Vaana neelima
Vaari ente kannil peythu
Aaroraal aadhyamaai innithaa
Sneha sooryane
Pulkodikku poovaai maaran
Aashathan pon veyil thannu nee
Novu kaalamoru
Sugha maraviyil aliyukayaai
Jeeva shaakha
Theru there adimudi malaraniye
Ninte eenam onnu maatram
Thedi vanu njaan
Manjin kai viralaal
Kavilatho nee thazhuki
Chandham koodi varum
Mazhavillai maariyival
Oru naru thaamarayaai
Ithalaniyana paathi mugham
Oru mozhiyaalimanam
Kanavezhuthiya neer nadhiyaai
Nee engaanengo kannin
Kanne thedi njaan
Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee oralilen hridayamitha
Neela meghamaai alayukayaai
Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee enna vaakkin ullil pulariyaai
Nee oralilen hridayamitha
Neela meghamaai alayukayaai
Manjin kai viralaal
Kavilatho nee thazhuki
Chandham koodi varum
Mazhavillai maariyival
Oru naru thaamarayaai
Ithalaniyana paathi mugham
Oru mozhiyaalimanam
Kanavezhuthiya neer nadhiyaai
Nee engaanengo kannin
Kanne thedi njaan
Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee enna vaakkin ullil pulariyaai
Vaana neelima
Vaari ente kannil peythu
Aaroraal aadhyamaai innithaa
Sneha sooryane
Pulkodikku poovaai maaran
Aashathan pon veyil thannu nee
Novu kaalamoru
Sugha maraviyil aliyukayaai
Jeeva shaakha
Theru there adimudi malaraniye
Ninte eenam onnu maatram
Thedi vanu njaan
Manjin kai viralaal
Kavilatho nee thazhuki
Chandham koodi varum
Mazhavillai maariyival
Oru naru thaamarayaai
Ithalaniyana paathi mugham
Oru mozhiyaalimanam
Kanavezhuthiya neer nadhiyaai
Nee engaanengo kannin
Kanne thedi njaan
Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee oralilen hridayamitha
Neela meghamaai alayukayaai
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.