Song : Jeevamshamaay Movie : Theevandi Year : 2018 Singer : Shreya Ghoshal, Harisankar KS Music : Kailas Menon Lyricist : B. K. Harinarayanan
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
ജീവാംശമായ്… താനെ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നു…
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയെ…
പൂവാടിതേടി പറന്നു നടന്ന
ശലഭമായ് നിന്
കാല്പാടു തേടി അലഞ്ഞു ഞാന്‍…
ആരാരും കാണാ
മനസ്സിന് ചിറകില്‍ ഒലിച്ച മോഹം
പൊന്‍ പീലിയായി വളര്‍ന്നിതാ…
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായി വന്നു മിഴിയില്‍
തൊടുന്നു പതിവായ്… നിന് അനുരാഗം
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ… ഈ അനുരാഗം
മിന്നും കിനാവിന് തിരിയായെന്‍ മിഴിയില്‍
ദിനം കാത്തു വയ്ക്കാം
അണയാതെ നിന്നെ ഞാന്‍…
ഇട നെഞ്ചിനുള്ളിലെ ചുടു ശ്വാസമായി ഞാന്‍
ഇഴ ചേര്‍ത്തു വച്ചിടാം വിലോലമായ്
ഓരൊ രാവും പകലുകളായിതാ…
ഓരൊ നോവും മധുരിതമായിതാ…
നിറമേഴിന് ചിരിയോടെ ഒളിമായാ മഴവില്ലായ്
ഇനിയെന്‍ വാനില്‍ തിളങ്ങി നീയെ…
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയില് ആയി വന്നു മിഴിയില്‍
തൊടുന്നു പതിവായ്… നിന് അനുരാഗം
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ… ഈ അനുരാഗം
ജീവാംശമായ് താനെ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നു…
ജനല്‍ പടിമേലെ… ചുമരുകള്‍ ആകെ
നിഴലാല്‍ നിന്നെ എഴുതി…
ഇട വഴിയാകെ അലഞ്ഞൊരു കാറ്റില്‍
നീയായ് ഗന്ധം തേടി…
ഓരൊ വാക്കില്‍ ഒരു നദിയായി നീ
ഓരൊ നോക്കില്‍ ഒരു നിലാവായി നീ
തിര പാടും കടലാകും
തളിരോമല്‍ മിഴിയായും
തിരയുന്നു എന്‍ മനസ്സുമെല്ലെ…
ജീവാംശമായ് താനെ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നു…
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയെ
പൂവാടി തേടി പറന്നു നടന്ന
ശലഭമായി നിന്
കാല്പാടു തേടി അലഞ്ഞു ഞാന്‍…
ആരാരും കാണാ
മനസ്സിന് ചിറകില്‍ ഒലിച മോഹം
പൊന്‍ പീലി ആയി വളര്‍ന്നിതാ…
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായി വന്നു മിഴിയില്‍
തൊടുന്നു പതിവായ്… നിന് അനുരാഗം…
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നില പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ… ഈ അനുരാഗം…
കാലങ്ങള്‍ മുന്നേ വന്നു…
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയെ…
പൂവാടിതേടി പറന്നു നടന്ന
ശലഭമായ് നിന്
കാല്പാടു തേടി അലഞ്ഞു ഞാന്‍…
ആരാരും കാണാ
മനസ്സിന് ചിറകില്‍ ഒലിച്ച മോഹം
പൊന്‍ പീലിയായി വളര്‍ന്നിതാ…
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായി വന്നു മിഴിയില്‍
തൊടുന്നു പതിവായ്… നിന് അനുരാഗം
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ… ഈ അനുരാഗം
മിന്നും കിനാവിന് തിരിയായെന്‍ മിഴിയില്‍
ദിനം കാത്തു വയ്ക്കാം
അണയാതെ നിന്നെ ഞാന്‍…
ഇട നെഞ്ചിനുള്ളിലെ ചുടു ശ്വാസമായി ഞാന്‍
ഇഴ ചേര്‍ത്തു വച്ചിടാം വിലോലമായ്
ഓരൊ രാവും പകലുകളായിതാ…
ഓരൊ നോവും മധുരിതമായിതാ…
നിറമേഴിന് ചിരിയോടെ ഒളിമായാ മഴവില്ലായ്
ഇനിയെന്‍ വാനില്‍ തിളങ്ങി നീയെ…
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയില് ആയി വന്നു മിഴിയില്‍
തൊടുന്നു പതിവായ്… നിന് അനുരാഗം
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ… ഈ അനുരാഗം
ജീവാംശമായ് താനെ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നു…
ജനല്‍ പടിമേലെ… ചുമരുകള്‍ ആകെ
നിഴലാല്‍ നിന്നെ എഴുതി…
ഇട വഴിയാകെ അലഞ്ഞൊരു കാറ്റില്‍
നീയായ് ഗന്ധം തേടി…
ഓരൊ വാക്കില്‍ ഒരു നദിയായി നീ
ഓരൊ നോക്കില്‍ ഒരു നിലാവായി നീ
തിര പാടും കടലാകും
തളിരോമല്‍ മിഴിയായും
തിരയുന്നു എന്‍ മനസ്സുമെല്ലെ…
ജീവാംശമായ് താനെ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നു…
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയെ
പൂവാടി തേടി പറന്നു നടന്ന
ശലഭമായി നിന്
കാല്പാടു തേടി അലഞ്ഞു ഞാന്‍…
ആരാരും കാണാ
മനസ്സിന് ചിറകില്‍ ഒലിച മോഹം
പൊന്‍ പീലി ആയി വളര്‍ന്നിതാ…
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായി വന്നു മിഴിയില്‍
തൊടുന്നു പതിവായ്… നിന് അനുരാഗം…
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നില പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ… ഈ അനുരാഗം…
Jeevamshamaay… thaane nee ennil
kaalangal munne vannu…
Athmaavinullil eeran thoo manjaay
thorathe peythu neeye…
Poovadithedi parannu nadanna
shalabhamaay nin
kaalpaadu thedi alanju njaan…
Aararum kaana
manassin chirakil olicha moham
Pon peeliaayi valarnnithaa…
Mazha pole ennil pozhiyunnu
nertha veyil aayi vannu mizhiyil
thodunnu pathivaay… nin anuraagam
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake… ee anuraagam
Minnum kinaavin thiriyaayen mizhiyil
dinam kaathu vaikkaam
anayaathe ninne njan…
Ida nenjinullile chudu shwasamaayi njaan
izha cherthu vachidaam vilolaamaay
Oro raavum pakalukalaayithaa…
Oro novum madurithamaayithaa…
Niramezhin chiriyode olimaaya mazhavillaay
inien vaanil thilangi neeye…
Mazha pole ennil pozhiyunnu
nertha veyil aayi vannu mizhiyil
thodunnu pathivaaay… nin anuraagam
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake… ee anuraagam
Jeevamshamayi thaane nee ennil
kaalangal munne vannu…
Janal padimele… chumarukal aake
nizhalaal ninne ezhuthi…
Ida vazhiyaake alanjoru kaatil
neeyaay gandham thedi…
Oro vaakkil oru nadiyaayi nee
Oro nokkil oru nilavaayi nee
Thira paadum kadalaakum
thaliromal mizhiyaayum
thirayunnu en manassumelle…
Jeevamshamayi thaane nee ennil
kaalangal munne vannu…
Athmaavinullil eeran thoo manjaay
thorathe peythu neeye
Poovadi thedi parannu nadanna
shalabhamai nin
kaalpaadu thedi alanju njaan…
Aararum kaana
manassin chirakil olicha moham
pon peeli aayi valarnnithaa…
Mazha pole ennil pozhiyunnu
nertha veyilaayi vannu mizhiyil
thodunnu pathivaay… nin anuraagam…
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake… ee anuraagam…
kaalangal munne vannu…
Athmaavinullil eeran thoo manjaay
thorathe peythu neeye…
Poovadithedi parannu nadanna
shalabhamaay nin
kaalpaadu thedi alanju njaan…
Aararum kaana
manassin chirakil olicha moham
Pon peeliaayi valarnnithaa…
Mazha pole ennil pozhiyunnu
nertha veyil aayi vannu mizhiyil
thodunnu pathivaay… nin anuraagam
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake… ee anuraagam
Minnum kinaavin thiriyaayen mizhiyil
dinam kaathu vaikkaam
anayaathe ninne njan…
Ida nenjinullile chudu shwasamaayi njaan
izha cherthu vachidaam vilolaamaay
Oro raavum pakalukalaayithaa…
Oro novum madurithamaayithaa…
Niramezhin chiriyode olimaaya mazhavillaay
inien vaanil thilangi neeye…
Mazha pole ennil pozhiyunnu
nertha veyil aayi vannu mizhiyil
thodunnu pathivaaay… nin anuraagam
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake… ee anuraagam
Jeevamshamayi thaane nee ennil
kaalangal munne vannu…
Janal padimele… chumarukal aake
nizhalaal ninne ezhuthi…
Ida vazhiyaake alanjoru kaatil
neeyaay gandham thedi…
Oro vaakkil oru nadiyaayi nee
Oro nokkil oru nilavaayi nee
Thira paadum kadalaakum
thaliromal mizhiyaayum
thirayunnu en manassumelle…
Jeevamshamayi thaane nee ennil
kaalangal munne vannu…
Athmaavinullil eeran thoo manjaay
thorathe peythu neeye
Poovadi thedi parannu nadanna
shalabhamai nin
kaalpaadu thedi alanju njaan…
Aararum kaana
manassin chirakil olicha moham
pon peeli aayi valarnnithaa…
Mazha pole ennil pozhiyunnu
nertha veyilaayi vannu mizhiyil
thodunnu pathivaay… nin anuraagam…
Oru kaatu pole punarunnu nenjil
nila pole konji ozhukunnithennum
azhake… ee anuraagam…
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.