Movie: Vettam (2004) Singers: MG Sreekumar, Nadirsha Music: Berny Ignatius Lyrics: Nadirsha
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
മാക്കാസായി മാക്കാസായി റംപംപോ (4 )
റം എടുത്തതില്‍ കരിക്കൊഴിച്ചiട്ട്
വലിച്ചു കേറ്റട ചങ്ങായി
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്‍
കൊഴച്ചു തിന്നട ചങ്ങായി
നാട്ടിലുള്ളോരു ഓട്ടോ ക്കാരന്
ലോട്ടോ കിട്ടീട ചങ്ങായി
ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്
കോട്ടു തുന്നീടചങ്ങായി
ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില് ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ
പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചി യില്‍ നമ്മുടെ ശുക്രന് ഉദിച്ചതറിഞ്ഞില്ലേടാ
പേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനില്‍ പോയിറങ്ങാം
ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്സുമൊത്ത് പാറിപ്പറന്നു നില്ക്കാം
പാറിപ്പറന്നു നില്ക്കാന് ചെല്ലപ്പന്റെ ഷാപ്പില് കേറി കുടിക്കാം
ചെല്ലപ്പന് കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ ഡോട്ടറെ ലൈനടിക്കാം
കാശ്മീരില്‍ നൈനിറ്റാളില്‍ ലഞ്ചു കഴിച്ചു മടങ്ങീടാം
യു .കെ യിലെ നൈറ്റ്ക്ളബ്ബില്‍ ഡിന്നറിനായി പറന്നീടാം
തീറ്റവിളമ്പണസായിപ്പു പ്പയ്യനു 1000 ഡോളര്ടിപ്പു കൊടുത്തിട്ട്
കാലത്തേ ഫ്ളൈറ്റിന് കുടുംബത് വന്നിട്ട് കട്ടന്‍ ടീ മോന്തി കിടന്നുറങ്ങാം
ഹോളിവുഡില്‍ കറങ്ങി നമുക്കൊരു സ്റ്ണ്ട്പടം പിടിക്കാം
ജാക്കിച്ചാനെ തുരത്തി ആക്ഷന്‍ ഹീറോപട്ടം പിടിച്ചെടുക്കാം
സ്റ്ണ്ട് പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയ
ഷക്കീല ചേച്ചിയുമായി നമുക്കൊരു ഗുണ്ട് പടം പിടിക്കാം
സ്പില്‍ബെര്‍ഗിന് ഫിലിമില്‍ ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ
ന്യൂ നീഗ്രോ സ്റൈലെന് ഹീറോ എന്നെന്നെ വെള്ളക്കാര്‍ വഴ്തുമെടാ
ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്നു കേള്‍ക്കുമ്പോള്‍
അന്നുനീ ബോധം കേട്ട് വീണു പണ്ടാരടങ്ങുമെടാ
മാക്കാസായി മാക്കാസായി റംപംപോ

Makasai makasai rumpumpo
Makasai makasai rumpumpo
Makasai makasai rumpumpo
Makasai makasai rumpumpo
Rum eduthathil karikkozhichitt
Valichu kettada changayi
Motta pathiri mutton charil’
Kozhach’ thinnada changayi
Nattilulloru ottokkaran’
Lotto kittida changayi
Lotto kittiyappum nott’
Kondavan coat thunnida changayi
Hey chorakudi chandayil njanuminn’
Oyttoyil chethi parannavana
Moonnu neram chilli chiken
Thinnan ellu muriye paninjavana
Pande nee yoru maniyalle
Kaiyiliripp’ keniyalle
Uchiyil nammude shukranudichatharinjilleda
(Makasai makasai rumpumpo)
Pedakamonneduth’ namukkonn’
Chandrani poyirangan
Chandrani chennirangi
Girlsumoth’ padi parannu nilkam
Pari parannu nilkan
Chellappande shappi keri kudikkam
Chellappan kandillenkil
Chellappande dattare line adikkam
Kashmiril line halil
Lunch’ kazhich’ madangidam
UKyile night clubil
Dinnerinayi paranneedam
Theettavilambana sayipp’ payyan’
1000 dollar tipp’ kod’thitt’
Kalathe flightil’ kudumbath’
Vannitt’ kattadi voandi kidannurangam
(Makasai makasai rumpumpo)
Rum eduthathil karikkozhichitt’
Valichu kettada changayi
Motta pathiri mutton charil’
Kozhach’ thinnada changayi
Holly woodi karangi namukkoru
Standu padam pidikkam
Jackie chane thurathi action
Hero pattom pidichedukkam
Standu padam nadich’
Naduvetti poranda ponnaliya
Shakeela chechiyumai namukkoru
Gundu padam pidikkam
Spilburgin filimil njanonnu
Chethi polichonnu nadakkumeda
New negro stylen hero
Ennenne vellakkar vazhthumeda
Ettavum nalla mikacha nadanulla
Oscar enikkennu kelkkumbol
Annunee bothamkettu vinn’
Pandaradangumbolo

× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.