Song : Kadalazham Movie : Mandharam Year : 2018 Singer : Karthik, Ziya Ul Haq, Piyush Kapoor Music : Mujeeb Majeed Lyricist : Vinayak Sasikumar, Piyush Kapoor
Mandharam Video Song | Kadalazham | Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
ഇനിയുണ്ടോ കാറ്റെ
പുകമഞ്ഞും കൂളും
ചെന്നീടും ദൂരം
മിഴിമൂടും രാവും
തളരുന്നീ നെഞ്ചില്‍
ഇനിയില്ല ദാഹം
ഒരു ശാപം പോലെ
തുടരുന്നീ യാനം
എരി തീയില്‍ നീരി വീഴും
ശലഭം ഞാനെ
ഒരു ചാരപ്പക്ഷിയായ് ഞാന്‍
ഉയിരേള്ക്കുന്നേ
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
ഓ… കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
ക്യൂന്‍ ഹേ വഖ്ത്തി ദിലാസേ
യൂ ക്യൂന്‍ ഹേ നഹി യാ യെ ഹേ
ക്യൂന്‍ ഖാമോഷി ഭി ഘം കെ
കിസ്സെ സുനാത്തി ഹേ
ക്യൂന്‍ സോയെ ഹുയേ ദര്‍ദ് ഫിര്‍ സേ ജഗത്തി ഹേ
മോഹം ഒന്നായൊടുങ്ങുന്നു
മൌനം കണ്ണില്‍ മുഴങ്ങുന്നു
എങ്ങോ ചൊല്ലാതെ നീളുന്നു
ഈ യത്രകള്‍
താനേ മണ്ണില്‍ പതിക്കുന്നു
വീണ്ടും പോകാനൊരുങ്ങുന്നു
രണ്ടാം ജന്മം തുടങ്ങുന്നു
ഈ ഭൂമിയില്‍
എരി തീയില്‍ നീരി വീഴും
ശലഭം ഞാനെ
ഒരു ചാരപ്പക്ഷിയായ് ഞാന്‍
ഉയിരേള്ക്കുന്നേ
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
തീരാ നോവിന് ഇരുള്‍പാതയില്‍
കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
ഇനിയുണ്ടോ കാറ്റെ
പുകമഞ്ഞും കൂളും
ചെന്നീടും ദൂരം
മിഴിമൂടും രാവും
തളരുന്നീ നെഞ്ചില്‍
ഇനിയില്ല ദാഹം
ഒരു ശാപം പോലെ
തുടരുന്നീ യാനം
എരി തീയില്‍ നീരി വീഴും
ശലഭം ഞാനെ
ഒരു ചാരപ്പക്ഷിയായ് ഞാന്‍
ഉയിരേള്ക്കുന്നേ
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
ഓ… കടലാഴം കരള്ക്കുമ്പിളില്
തീരാ നോവിന് ഇരുള്‍പാതയില്‍
ക്യൂന്‍ ഹേ വഖ്ത്തി ദിലാസേ
യൂ ക്യൂന്‍ ഹേ നഹി യാ യെ ഹേ
ക്യൂന്‍ ഖാമോഷി ഭി ഘം കെ
കിസ്സെ സുനാത്തി ഹേ
ക്യൂന്‍ സോയെ ഹുയേ ദര്‍ദ് ഫിര്‍ സേ ജഗത്തി ഹേ
മോഹം ഒന്നായൊടുങ്ങുന്നു
മൌനം കണ്ണില്‍ മുഴങ്ങുന്നു
എങ്ങോ ചൊല്ലാതെ നീളുന്നു
ഈ യത്രകള്‍
താനേ മണ്ണില്‍ പതിക്കുന്നു
വീണ്ടും പോകാനൊരുങ്ങുന്നു
രണ്ടാം ജന്മം തുടങ്ങുന്നു
ഈ ഭൂമിയില്‍
എരി തീയില്‍ നീരി വീഴും
ശലഭം ഞാനെ
ഒരു ചാരപ്പക്ഷിയായ് ഞാന്‍
ഉയിരേള്ക്കുന്നേ
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
രൂഹ് ജലേയ് ഹസി തലേയ്
രാത്ത് ദിന് മുസാഫിര്‍
രൂഹ് ഗലേയ് ഗല്‍ത്തി പലേയ്
ഹേ ദില്‍ കി ബാതേന്‍ ഈ ബാതേന്‍
Kadalazham karalkkumbilil
Theera novin irulpathayil
Kadalazham karalkkumbilil
Theera novin irulpathayil
Iniyundo katte
Pukamanjum kolum
Chenneedum dooram
Mizhimoodum ravum
Thalarunee nenjil
Iniyilla daham
Oru sapam pole
Thudarunee yanam
Eri theeyil neeri veezhum
Salabham njane
Oru charappakshiyay njan
Uyirelkkunne
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Kadalazham karalkkumbilil
Theera novin irulpathayil
O… Kadalazham karalkkumbilil
Theera novin irulpathayil
Kyun Hain waqti dilaasey
Yun Kyun hai nahi ya ye hai
Kyun Khaamoshi bhi gham ke
Kisse sunaati hai
Kyun soye huye dard phir se jagati hai
Moham onnayodungunnu
Mounam kannil muzhangunnu
Engo chollathe neelunnu
Ee yathrakal
Thane mannil pathikkunnu
Veendum pokanorungunnu
Randam janmam thudangunnu
Ee bhoomiyil
Eri theeyil neeri veezhum
Salabham njane
Oru charapakshiyay njan
Uyirelkkunne
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Theera novin irulpathayil
Kadalazham karalkkumbilil
Theera novin irulpathayil
Iniyundo katte
Pukamanjum kolum
Chenneedum dooram
Mizhimoodum ravum
Thalarunee nenjil
Iniyilla daham
Oru sapam pole
Thudarunee yanam
Eri theeyil neeri veezhum
Salabham njane
Oru charappakshiyay njan
Uyirelkkunne
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Kadalazham karalkkumbilil
Theera novin irulpathayil
O… Kadalazham karalkkumbilil
Theera novin irulpathayil
Kyun Hain waqti dilaasey
Yun Kyun hai nahi ya ye hai
Kyun Khaamoshi bhi gham ke
Kisse sunaati hai
Kyun soye huye dard phir se jagati hai
Moham onnayodungunnu
Mounam kannil muzhangunnu
Engo chollathe neelunnu
Ee yathrakal
Thane mannil pathikkunnu
Veendum pokanorungunnu
Randam janmam thudangunnu
Ee bhoomiyil
Eri theeyil neeri veezhum
Salabham njane
Oru charapakshiyay njan
Uyirelkkunne
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
Rooh jaley hasi taley
Raat din musaafir
Rooh galey galti paley
Hain dil ki baatein ee baatein
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.