Song : Minna Minni..Rararo Movie : Koode Year : 2018 Singer : Abhay Jodhpurkar Music : M Jayachandran Lyricist : Rafeeq Ahammed
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
മിന്നാമിന്നി.. രാരാരോ..
കണ്ണിൽ മിന്നി ആരാരോ
നിന്നോടൊപ്പം.. എന്നെന്നും
അക്കം പക്കം കൂടാല്ലോ
ഉയരെ ഒരമ്പിളിമാമനുണ്ടേ
കളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടേ
മിന്നാമിന്നി.. രാരാരോ..
കണ്ണിൽ മിന്നി ആരാരോ..
നിന്നോടൊപ്പം… എന്നെന്നും
അക്കം പക്കം… കൂടാല്ലോ
തുമ്പിക്കുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ
നെഞ്ചോടു ഞാൻ ചേർക്കുകില്ലേ
കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ
പിന്നാലെ നീ.. പോരുകില്ലേ
കുന്നിന്മേലെ കുന്നിക്കുരു പെറുക്കാൻ..
ഓമൽക്കയ്യാൽ കളിവീടൊന്നുണ്ടാക്കാൻ
പ്രിയമോടെ നിന്നിൽ പൂനിലാവായ്
പിരിയാതെ എന്നും കൂടെയുണ്ടേ
മിന്നാമിന്നി.. രാരാരോ
കണ്ണിൽ മിന്നി.. ആരാരോ
കുഞ്ഞിക്കൈ നീട്ടി മുല്ലത്തൈ പോലെ
പൊന്നോമലേ നീ നിന്നുവെങ്കിൽ
എന്തേ നിനക്കായ് നൽകീടും ഞാൻ
നിന്നോർമകൾ പൂ ചൂടുവാൻ
കയ്യിൽ മെല്ലെ.. കുപ്പിവള നിറക്കാം
വാനം മീതെ.. പട്ടങ്ങൾ പറത്താം
കടലാസു തോണി.. എറിയേറി
തുഴയാതെ ദൂരെ.. നമുക്കു പോകാം
മിന്നാമിന്നി.. രാരാരോ
കണ്ണിൽ മിന്നി.. ആരാരോ
നിന്നോടൊപ്പം എന്നെന്നും
അക്കം പക്കം കൂടാല്ലോ..
കണ്ണിൽ മിന്നി ആരാരോ
നിന്നോടൊപ്പം.. എന്നെന്നും
അക്കം പക്കം കൂടാല്ലോ
ഉയരെ ഒരമ്പിളിമാമനുണ്ടേ
കളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടേ
മിന്നാമിന്നി.. രാരാരോ..
കണ്ണിൽ മിന്നി ആരാരോ..
നിന്നോടൊപ്പം… എന്നെന്നും
അക്കം പക്കം… കൂടാല്ലോ
തുമ്പിക്കുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ
നെഞ്ചോടു ഞാൻ ചേർക്കുകില്ലേ
കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ
പിന്നാലെ നീ.. പോരുകില്ലേ
കുന്നിന്മേലെ കുന്നിക്കുരു പെറുക്കാൻ..
ഓമൽക്കയ്യാൽ കളിവീടൊന്നുണ്ടാക്കാൻ
പ്രിയമോടെ നിന്നിൽ പൂനിലാവായ്
പിരിയാതെ എന്നും കൂടെയുണ്ടേ
മിന്നാമിന്നി.. രാരാരോ
കണ്ണിൽ മിന്നി.. ആരാരോ
കുഞ്ഞിക്കൈ നീട്ടി മുല്ലത്തൈ പോലെ
പൊന്നോമലേ നീ നിന്നുവെങ്കിൽ
എന്തേ നിനക്കായ് നൽകീടും ഞാൻ
നിന്നോർമകൾ പൂ ചൂടുവാൻ
കയ്യിൽ മെല്ലെ.. കുപ്പിവള നിറക്കാം
വാനം മീതെ.. പട്ടങ്ങൾ പറത്താം
കടലാസു തോണി.. എറിയേറി
തുഴയാതെ ദൂരെ.. നമുക്കു പോകാം
മിന്നാമിന്നി.. രാരാരോ
കണ്ണിൽ മിന്നി.. ആരാരോ
നിന്നോടൊപ്പം എന്നെന്നും
അക്കം പക്കം കൂടാല്ലോ..
Minna Minni..Rararo
Kannil Minni.. Aararo
Ninnodoppam…Ennennum
Akkam Pakkam Koodalo…
Uyare Orambili Maamanundey
Kaliyoonjal Aadan Koottinundey
Minna Minni… Rararo
Kannil Minni.. Aararo
Ninnodoppam.. Ennennum
Akkam Pakkam Koodalo…
Thumbi Kunjallai
Konjum Praavali..
Nenjodu Njaan Cherkkukilley
Kannetha dhure Paaripokumbol
Pinnaale Nee Porukilley
Kunnin Mele.. Kunni Kuru Perukkaan
Omal Kayyal Kali Veedonnundaakkan
Priyamode Ninnil Poonilavaay
Piriyaathe Ennum Koodeyunde
Minna Minni… Rararo
Kannil Minni.. Aararo
Kunji Kaineett..
Mulla Thaipole
Ponnomalee Nii Ninnuvenkil
Enthe Ninakkaay Nalkeedum Njan
Ninnormakal, Poochuduvaan
Kayyil Melle kuppi Vala Nirakkaam
Vaanam Meethe Pattangal Parathaam
Kadalaas Thoni Yeri Yeri
Thuzhayaathe dhuure Namukk Pokaam
Minna Minni.. Rararo
Kannil Minni.. Aararo
Ninnodoppam-mm Ennennum
Akkam Pakkam Koodalo…
Kannil Minni.. Aararo
Ninnodoppam…Ennennum
Akkam Pakkam Koodalo…
Uyare Orambili Maamanundey
Kaliyoonjal Aadan Koottinundey
Minna Minni… Rararo
Kannil Minni.. Aararo
Ninnodoppam.. Ennennum
Akkam Pakkam Koodalo…
Thumbi Kunjallai
Konjum Praavali..
Nenjodu Njaan Cherkkukilley
Kannetha dhure Paaripokumbol
Pinnaale Nee Porukilley
Kunnin Mele.. Kunni Kuru Perukkaan
Omal Kayyal Kali Veedonnundaakkan
Priyamode Ninnil Poonilavaay
Piriyaathe Ennum Koodeyunde
Minna Minni… Rararo
Kannil Minni.. Aararo
Kunji Kaineett..
Mulla Thaipole
Ponnomalee Nii Ninnuvenkil
Enthe Ninakkaay Nalkeedum Njan
Ninnormakal, Poochuduvaan
Kayyil Melle kuppi Vala Nirakkaam
Vaanam Meethe Pattangal Parathaam
Kadalaas Thoni Yeri Yeri
Thuzhayaathe dhuure Namukk Pokaam
Minna Minni.. Rararo
Kannil Minni.. Aararo
Ninnodoppam-mm Ennennum
Akkam Pakkam Koodalo…
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.