Song : Mizhiyil ninnum Movie : Mayaanadhi Year : 2017 Singer : Shahabaz Aman Music : Rex Vijayan Lyricist : Anwar Ali
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
മിഴിയിൽ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയീ… നമ്മൾ…
മെല്ലേ…
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ
നമ്മൾ… തമ്മിൽ…
മെല്ലേ…
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ… തമ്മിൽ…
മെല്ലേ…
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ….
മെല്ലേ…
മായാ… നദി…
ഹർഷമായ്… വർഷമായ്…
വിണ്ണിലെ വെണ്ണിലാ തൂവലായ് നാം…
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ…. മെല്ലേ…
മെല്ലേ…
പലനിറപ്പൂ വിടർന്ന പോൽ
പുഞ്ചിരി നിറഞ്ഞോ രാവിൻ…. ചുണ്ടിൽ…
മെല്ലേ…
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ…. നമ്മൾ…
മെല്ലേ….
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ…. മെല്ലേ….
മായാ… നദി…
മായാ… നദീ…
തോണി തുഴഞ്ഞേ പോയീ… നമ്മൾ…
മെല്ലേ…
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ
നമ്മൾ… തമ്മിൽ…
മെല്ലേ…
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ… തമ്മിൽ…
മെല്ലേ…
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ….
മെല്ലേ…
മായാ… നദി…
ഹർഷമായ്… വർഷമായ്…
വിണ്ണിലെ വെണ്ണിലാ തൂവലായ് നാം…
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ…. മെല്ലേ…
മെല്ലേ…
പലനിറപ്പൂ വിടർന്ന പോൽ
പുഞ്ചിരി നിറഞ്ഞോ രാവിൻ…. ചുണ്ടിൽ…
മെല്ലേ…
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ…. നമ്മൾ…
മെല്ലേ….
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ…. മെല്ലേ….
മായാ… നദി…
മായാ… നദീ…
Mizhiyil ninnum mizhiyilekku
Thoni thuzhanje poyi…
Nammal.. melle..
Mazhayarinjilla iravarinjill akamazhinjo
Nammal… thammil…
melle…
Aniyamaai nee amaramaai njaan
Udalthulumbi thoovi thammil..
melle…
Thoni niranju praanan kavinju
Eenamaai nammil
melle…
Maya… nadhi…
Harshamaai… varshamaai…
Vinnile vennila thoovalaai naam
Oru thudam neer theliyiloode
Paarnnu nammal namme melle…
Melle..
Palanirappoo vidarnnapol
Punjiri niranjo raavin.. chundil
Melle..
Mizhiyil ninnum mizhiyilekku
Thoni thuzhanje poyi..
Nammal…
melle…
Thoni niranju praanan kavinju
Eenamaai nammil melle…
Maya… nadhi…
Maya… nadhi…
Hmmmm…
Thoni thuzhanje poyi…
Nammal.. melle..
Mazhayarinjilla iravarinjill akamazhinjo
Nammal… thammil…
melle…
Aniyamaai nee amaramaai njaan
Udalthulumbi thoovi thammil..
melle…
Thoni niranju praanan kavinju
Eenamaai nammil
melle…
Maya… nadhi…
Harshamaai… varshamaai…
Vinnile vennila thoovalaai naam
Oru thudam neer theliyiloode
Paarnnu nammal namme melle…
Melle..
Palanirappoo vidarnnapol
Punjiri niranjo raavin.. chundil
Melle..
Mizhiyil ninnum mizhiyilekku
Thoni thuzhanje poyi..
Nammal…
melle…
Thoni niranju praanan kavinju
Eenamaai nammil melle…
Maya… nadhi…
Maya… nadhi…
Hmmmm…
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.