Song : Moovandan Manchottil Movie : Oru Pazhaya Bomb Kadha Year : 2018 Singer : Vineeth Sreenivasan Music : Arunraj Lyricist : B K Harinarayanan
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
നിറമുള്ളൊരു സൊപ്പനം കണ്ട്
ഇവൻ എപ്പഴും കാത്തിരിപ്പുണ്ട്
അവളെൻ കരളില്‍ കൂട് കൂട്ടണ
നാളും കുറിച്ച് കൊണ്ട്
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
ചന്ദിരന്റെ ചന്ദമുല്ല
ചുന്ദരിയെ ഒന്നുകനന്
ഉള്ളില്‍ പൂതി കൂടി
എന്റെ കണ്ണു തുടി തുടിച്ചു
കൈതോല കാളിന് മണമുള്ളോളെ
കൈരേഖ പോലെന്നില്‍ ചേരെണ്ടോളെ
നാലു പാടും ഞാന്‍ തിരഞ്ഞേ
രാവും പകലും മറന്നലഞ്ഞേ
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
കണ്ണടച്ചേ നിന്നെയോര്‍ക്കെ
കാതിലെത്തും പാട്ടിലെല്ലാം
താനേ കൂടുമിംബം
അനുരാഗ കടലിരംബം
മുക്കുത്തി ചാന്ദിന് കുറിയുള്ളോളെ
മുത്തും കവിളില്‍ മറുകുള്ളോളെ
പ്രണയമെന്നതു കുരുന്നു മുള്ളോണ്ട്
കരളിനുള്ളില് തുള തുളക്കണ
സുഖം പെരുക്കണ കടുത്ത നോവണേ
കിടക്കുമ്പൊഴൊന്നും മയക്കം കിട്ടാതെ
പറഞ്ഞുതന്നാലും പിടുത്തം കിട്ടാതെ
മധുര ലഹരി നിറയും വേദനാ…
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
നിറമുള്ളൊരു സൊപ്പനം കണ്ട്
ഇവൻ എപ്പഴും കാത്തിരിപ്പുണ്ട്
അവളെൻ കരളില്‍ കൂട് കൂട്ടണ
നാളും കുറിച്ച് കൊണ്ട്
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
ചന്ദിരന്റെ ചന്ദമുല്ല
ചുന്ദരിയെ ഒന്നുകനന്
ഉള്ളില്‍ പൂതി കൂടി
എന്റെ കണ്ണു തുടി തുടിച്ചു
കൈതോല കാളിന് മണമുള്ളോളെ
കൈരേഖ പോലെന്നില്‍ ചേരെണ്ടോളെ
നാലു പാടും ഞാന്‍ തിരഞ്ഞേ
രാവും പകലും മറന്നലഞ്ഞേ
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
കണ്ണടച്ചേ നിന്നെയോര്‍ക്കെ
കാതിലെത്തും പാട്ടിലെല്ലാം
താനേ കൂടുമിംബം
അനുരാഗ കടലിരംബം
മുക്കുത്തി ചാന്ദിന് കുറിയുള്ളോളെ
മുത്തും കവിളില്‍ മറുകുള്ളോളെ
പ്രണയമെന്നതു കുരുന്നു മുള്ളോണ്ട്
കരളിനുള്ളില് തുള തുളക്കണ
സുഖം പെരുക്കണ കടുത്ത നോവണേ
കിടക്കുമ്പൊഴൊന്നും മയക്കം കിട്ടാതെ
പറഞ്ഞുതന്നാലും പിടുത്തം കിട്ടാതെ
മധുര ലഹരി നിറയും വേദനാ…
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
നിറമുള്ളൊരു സൊപ്പനം കണ്ട്
ഇവൻ എപ്പഴും കാത്തിരിപ്പുണ്ട്
അവളെൻ കരളില്‍ കൂട് കൂട്ടണ
നാളും കുറിച്ച് കൊണ്ട്
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ്
നിറമുള്ളൊരു സൊപ്പനം കണ്ട്
ഇവൻ എപ്പഴും കാത്തിരിപ്പുണ്ട്
അവളെൻ കരളില്‍ കൂട് കൂട്ടണ
നാളും കുറിച്ച് കൊണ്ട്
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Niram ulloru swappanam kandu
Evan eppazhum kathirippundu
Aval enkaralile koodu koottana
Nalum kurichukondu
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Chandirante chandamulla
Chundariye onnukanan
Ullil poothi koodi
Ente kannu thudi thudichu
Kaithola Kalin manamullole
Kai rekha polennil cherendole
Nalu padum njan thiranje
Ravum pakalum marannalanje
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Kannadache ninneyorkke
Kathilethum pattilellam
Thane koodumimbam
Anuraga kadalirambam
Mukkuthi chandin kuriyullole
Muthum kavilil marukullole
Pranayamennathu kurunnu mullondu
Karalinullilu thulathulakkana
Sugam perukkana kadutha novane
Kidakkum pozhonnum mayakkam kittatha
Paranjuthannalum pidutham kittatha
Madhura lahari nirayum vedhana…
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Niram ulloru swappanam kandu
Evan eppazhum kathirippundu
Aval enkaralile koodu koottana
Nalum kurichukondu
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Niram ulloru swappanam kandu
Evan eppazhum kathirippundu
Aval enkaralile koodu koottana
Nalum kurichukondu
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Chandirante chandamulla
Chundariye onnukanan
Ullil poothi koodi
Ente kannu thudi thudichu
Kaithola Kalin manamullole
Kai rekha polennil cherendole
Nalu padum njan thiranje
Ravum pakalum marannalanje
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Kannadache ninneyorkke
Kathilethum pattilellam
Thane koodumimbam
Anuraga kadalirambam
Mukkuthi chandin kuriyullole
Muthum kavilil marukullole
Pranayamennathu kurunnu mullondu
Karalinullilu thulathulakkana
Sugam perukkana kadutha novane
Kidakkum pozhonnum mayakkam kittatha
Paranjuthannalum pidutham kittatha
Madhura lahari nirayum vedhana…
Moovandan manchottil kandappathotte
Changil kudingiya pennanu
Arennariyathe anneram thotte
Aa mugham orthu nadappanu
Niram ulloru swappanam kandu
Evan eppazhum kathirippundu
Aval enkaralile koodu koottana
Nalum kurichukondu
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.