Singer: Sujatha, Yesudas K J Music Director: Vidya Sagar Lyrics: Girish Puthenchery Year: 2002 Producer: Sargam Kabeer Director: Kamal Actors: Dileep, Meera
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിന് മഴവില്ലു മെനഞ്ഞു തരാംമിഴിയ്ക്കുള്ളിലെരിയുന്ന നറുതിരിവെളിച്ചത്തിൽ ഒരു തുള്ളി കവര്‍ന്നു തരാംഒരു സ്വര്‍ണ്ണത്തരിയായി മാറില്‍ തലചായ്ക്കാന്‍ മോഹിച്ചെത്തിഒരു കുമ്പിള് പനിനീരായ് നിന് പാട്ടിലലിഞ്ഞു തുളുമ്പി ഞാന്‍(നിനക്കെന്റെ മനസ്സിലെ)ഉം.......... (4)നീയരികില്‍ നില്ക്കുന്നേരം പ്രണയം കൊണ്ടെന്‍ കരള്‍ പിടയുംഇതളോരത്തിളവേല്ത്തുമ്പില് ശലഭംപോല്‍ ഞാന്‍ മാറിടുംനീ തൊട്ടുണര്‍ത്തുമ്പോള്‍ നക്ഷത്രമാവും ഞാന്നീ ചേര്‍ന്നു നില്ക്കുമ്പോള് എല്ലാം മറക്കും ഞാന്മാനസരങ്ങളണിഞ്ഞ മനസ്സിനൊ-രായിരമായിരമോര്മ്മകളാവുക നീ(നിനക്കെന്റെ മനസ്സിലെ)മായപ്പൊന്‍വെയിലിൻ നാളം മിഴിയാലുഴിയും വിണ്സന്ധ്യേസ്വപ്നത്തിന് വാതില്‍പ്പടിമേല്‍ വന്നു വിളിച്ചു നീയെന്നേപ്രാണന്റെ വെണ്‍പ്രാവായ് പാടുന്നു നീ മെല്ലെപ്രേമാര്ദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലേപിന്നെയുമെന്റെ കിനാക്കളെ ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണര്‍ത്തുക നീ
Ninakente manasile malaritta vasathathin mazhavillu menajutharam…
Mizhikullileriyunna naruthiri velichathin oruthulli kavarnutharam…
Oru swarna thariyay mari…
Thalachaikan mohichethi..
Oru kumbil panineeraynin patilaliju thulumbi gyan…
(ninakente….kavarnutharam)
nee arikil nilkumneram pranayamkonden karal pidayum..
ethalorathilavel thubil shalabham pol gyan maridum…
nee thottunarthumbol nashatramavum gyan…
nee chernu nilkumbol ellam marakum gyan..
padasraghalaninja kinavilorayiramayira mormakalavuka nee…
(ninakente…kavarnutharam)
mayapon veyilin nalam mizhiyaluzhiyum vinsandya..
swapnathin vaatil padimel vannuvilichu neeyenne..
pranente venpravaay chaayunnu nee melle…
snehardramayentho chollunnu nee melle…
pinneyumente kinaakale umma koduthukoduthu mayakiyunarthuka nee….

× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.