Song : Panjara Kanavulla Movie : Angane Njaanum Premichu Year : 2018 Singer : Vijay Yesudas Music : Hesham Abdul Wahab Lyricist : Nishad Ahmed
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
ഓ…കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ..
കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ…..
ഹാ വന്തേരോ….
ഓ…പഞ്ചാര കനവുള്ള പെണ്ണേ…
നിന്നെ എനിക്കിഷ്ടമാണേ…
പഞ്ചാര കനവുള്ള പെണ്ണേ…
നിന്നെ എനിക്കിഷ്ടമാണേ…
തീനാളക്കണ്ണിൽ മഷിയെഴുതും നേരം
ഏറേ എനിക്കിഷ്ടമാണേ….
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ…..
പഞ്ചാര കനവുള്ള പെണ്ണേ…
ഓ…കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ
കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ…..
ഹാ വന്തേരോ……
ഓ…ഇന്നോളം കാണാത്ത പൂവു് നിൻ ചുണ്ടത്തു്
കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു
ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്തു്..
ഇന്നേതോ മോഹത്തിൻ പൂ വിരിഞ്ഞൂ….
കൂട്ടുകാരീ…പാട്ടുകാരീ…..
കാതോരം കിന്നാരം കമ്മലിട്ടു…
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ…
പഞ്ചാര കനവുള്ള പെണ്ണേ……..
കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ…..
ഹാ വന്തേരോ….
ഓ…പഞ്ചാര കനവുള്ള പെണ്ണേ…
നിന്നെ എനിക്കിഷ്ടമാണേ…
പഞ്ചാര കനവുള്ള പെണ്ണേ…
നിന്നെ എനിക്കിഷ്ടമാണേ…
തീനാളക്കണ്ണിൽ മഷിയെഴുതും നേരം
ഏറേ എനിക്കിഷ്ടമാണേ….
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ…..
പഞ്ചാര കനവുള്ള പെണ്ണേ…
ഓ…കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ
കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ…..
ഹാ വന്തേരോ……
ഓ…ഇന്നോളം കാണാത്ത പൂവു് നിൻ ചുണ്ടത്തു്
കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു
ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്തു്..
ഇന്നേതോ മോഹത്തിൻ പൂ വിരിഞ്ഞൂ….
കൂട്ടുകാരീ…പാട്ടുകാരീ…..
കാതോരം കിന്നാരം കമ്മലിട്ടു…
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ…
പഞ്ചാര കനവുള്ള പെണ്ണേ……..
Oh…kuyilammini chollammini vanthero
kuyilammini chollammini vanthero….
haa vanthero….
oh…panchara kanavulla penne….
ninne enikkishtamaane…
panchara kanavulla penne….
ninne enikkishtamaane…
theenaalakkannil mashiyezhuthum neram
ere enikkishtamaane……
naanavum nirangalum chaarthi nee varuu varuu….
panchara kanavulla penne….
oh…kuyilammini chollammini vanthero
kuyilammini chollammini vanthero…..
haa vanthero….
oh…innolam kaanaatha poovu nin chundathu
kandappol kaanaathe kannerinju..
chendolam chokkunna nin kavilorathu
innetho mohathin poo virinju
koottukaaree….paattukaaree…
kaathoram kinnaaram kammalittu…
naanavum nirangalum chaarthi nee varuu varuu..
panchara kanavulla penne……
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.