Year: 2005 Film: Udayananu Thaaram Director: Roshan Andrews Music: Deepak Dev Lyrics: Kaithapram Singers: K J Yesudas, K S Chitra Cast: Meena, Mohanlal
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ
സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ്

പ്രിയനേ നീ അറിയുന്നുവോ എന്‍ വിരഹം വഴിയും രാവുകള്‍

കണ്ടു തമ്മില്‍ ഒന്ന് കണ്ടു തീരാ മോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം
ആവരമാകവേ വാര്‍മഴവില്ല് പോല്‍ മായുന്നുവോമല്‍ സഖി

കാറും കോളും മായുമെന്നോ കാണാ തീരങ്ങള്‍ കാണുമോ
വേനല്‍ പൂവേ നിന്റെ നെഞ്ചില്‍ വേളി പൂക്കാലം പാടുമോ
നീ ഇല്ല എങ്കിലെന്‍ ജന്മം ഇനെന്തിനായി എന്‍ ജീവനെ ചോല്ലുമീ

ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാ

Parayaathe ariyaathe ne poyathalle
Maruvaakku mindaanjathalle
Oru nokku kanaathe ne poyathalle
Dooraekku ne maanjathalle..
Sakhiye ne kaanunnuvoo
En mizhiyil nirayum nombaram..
Innumoorkunnuvoo veendumoorkunnuvo
Annu naam thangalil piriyum raavu
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu
Parayaathe ariyaathe ne poyathalle
Maruvaakku mindaanjathalle....
Oru nokku kanaathe ne poyathalle
Dooraekku ne maanjathalle..
Priyane ne ariyunnuvo
En viraham vazhiyum raavukal..
Innumoorkunnuvoo veendumoorkunnuvo
Annu naam thangalil piriyum raavu
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu
Kandu thammil onnu kandu
Theera mohangal thedi naam...
Melle swapnam poovaninju
Maaya varnangal choodi naam
Aa varnamakave vaarmazhavillu pol
Maayunnuvomal sakhi....
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu...
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu...
Parayaathe ariyaathe ne poyathalle
Maruvaakku mindaanjathalle..
Maruvaakku mindaanjathalle
Oru nokku kanaathe ne poyathalle
Dooraekku ne maanjathalle..
Sakhiye ne kaanunnuvoo
En mizhiyil nirayum nombaram..
Innumoorkunnuvoo veendumoorkunnuvo
Annu naam thangalil piriyum raavu
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu
Parayaathe ariyaathe ne poyathalle
Maruvaakku mindaanjathalle....
Oru nokku kanaathe ne poyathalle
Dooraekku ne maanjathalle..
Priyane ne ariyunnuvo
En viraham vazhiyum raavukal..
Innumoorkunnuvoo veendumoorkunnuvo
Annu naam thangalil piriyum raavu
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu
Kandu thammil onnu kandu
Theera mohangal thedi naam...
Melle swapnam poovaninju
Maaya varnangal choodi naam
Aa varnamakave vaarmazhavillu pol
Maayunnuvomal sakhi....
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu...
Innumoorkunnu njaan ennumoorkunnu njaan
Annu naam thangalil piriyum raavu...
Parayaathe ariyaathe ne poyathalle
Maruvaakku mindaanjathalle..
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.