Initial release: 1989 Director: Sibi Malayil Produced by: M. Sasikumar Written by: A. K. Lohithadas
Download Your MP3 or MP4 from below :
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
കടവിലേ.. കിളികള്‍ തന്..
കനവിലേ.. മോഹമാ..യ്
പുഴയിലെ.. ഓളങ്ങള്‍ തേടും
(2)
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
താളം മാറി
ഓണക്കാലം പോയി
വേലക്കാവില്‍
വര്‍ണക്കോലം മാറി
തീരം തേടി.. അന്തിക്കാറ്റും പോയി..
കൂട്ടിന്നായ് കൂടാരം മാത്രം..
ഉള്‍ക്കുടന്നയിതില്‍
ആത്മനൊമ്പരമിതേറ്റു ഞാനിന്നു
പാടാം..
(2)
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം..
കന്നിക്കൊമ്പില്‍
പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടില്‍
മേഘത്തൂവല്‍ വീണു
ആരംഭത്തില്‍.. പൂരക്കാലം പോയി..
കൂട്ടിന്നായ് കൂടാരം മാത്രം...
വെണ്ണിലാവിലീ
മന്ത്രവേണുവിലൊരീണമായിന്നു
മാറാം..
(2)
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
കടവിലേ.. കിളികള്‍ തന്..
കനവിലേ.. മോഹമാ..യ്
പുഴയിലെ.. ഓളങ്ങള്‍ തേടും
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
ഉം..ഉം...ഉം... ഉം..ഉം..ഉം...
ല ല ല ലാ ല ല ലാ
മധുമയമായ് ഞാന്‍ പാടാം
കടവിലേ.. കിളികള്‍ തന്..
കനവിലേ.. മോഹമാ..യ്
പുഴയിലെ.. ഓളങ്ങള്‍ തേടും
(2)
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
താളം മാറി
ഓണക്കാലം പോയി
വേലക്കാവില്‍
വര്‍ണക്കോലം മാറി
തീരം തേടി.. അന്തിക്കാറ്റും പോയി..
കൂട്ടിന്നായ് കൂടാരം മാത്രം..
ഉള്‍ക്കുടന്നയിതില്‍
ആത്മനൊമ്പരമിതേറ്റു ഞാനിന്നു
പാടാം..
(2)
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം..
കന്നിക്കൊമ്പില്‍
പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടില്‍
മേഘത്തൂവല്‍ വീണു
ആരംഭത്തില്‍.. പൂരക്കാലം പോയി..
കൂട്ടിന്നായ് കൂടാരം മാത്രം...
വെണ്ണിലാവിലീ
മന്ത്രവേണുവിലൊരീണമായിന്നു
മാറാം..
(2)
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
കടവിലേ.. കിളികള്‍ തന്..
കനവിലേ.. മോഹമാ..യ്
പുഴയിലെ.. ഓളങ്ങള്‍ തേടും
പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
ഉം..ഉം...ഉം... ഉം..ഉം..ഉം...
ല ല ല ലാ ല ല ലാ
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.