Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
സാഗരങ്ങളേ പാടി ഉണര്‍ത്തിയ സാമ ഗീതമെ
സാമ സംഗീതമെ ഹ്രിദയ (സാഗരങ്ങളെ പാടി)
പോരു നീയെന്‍ ലോലമാമീ ഏകതാരയില്
ഒന്നിള വേല്‍ക്കു ഒന്നിള വേല്‍ക്കു
അ..അ..ആ….. (സാഗരങ്ങളെ പാടി)
പിന് നിലാവിന്റെ പിച്ചക പൂക്കള്‍
ചിന്നിയ ശയ്യാ തലത്തില്‍ (2)
കാതരയാം ചന്ദ്ര ലേഖയും
ഒരു ഷോണ രേഖയായി മായുമ്പൊള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍ (സാഗരങ്ങളെ പാടി)
കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു (2)
ഈ നദി തന് മാറിലാരുടേ
കൈ വിരല്‍ പാടുകള്‍ ഉണരുന്നു
പോരൂ തഴുകി തഴുകി ഉണര്‍ത്തു
മേഘ രാഗമെന് ഏക താരയില്‍ (സാഗരങ്ങളെ പാടി)
സാമ സംഗീതമെ ഹ്രിദയ (സാഗരങ്ങളെ പാടി)
പോരു നീയെന്‍ ലോലമാമീ ഏകതാരയില്
ഒന്നിള വേല്‍ക്കു ഒന്നിള വേല്‍ക്കു
അ..അ..ആ….. (സാഗരങ്ങളെ പാടി)
പിന് നിലാവിന്റെ പിച്ചക പൂക്കള്‍
ചിന്നിയ ശയ്യാ തലത്തില്‍ (2)
കാതരയാം ചന്ദ്ര ലേഖയും
ഒരു ഷോണ രേഖയായി മായുമ്പൊള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍ (സാഗരങ്ങളെ പാടി)
കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു (2)
ഈ നദി തന് മാറിലാരുടേ
കൈ വിരല്‍ പാടുകള്‍ ഉണരുന്നു
പോരൂ തഴുകി തഴുകി ഉണര്‍ത്തു
മേഘ രാഗമെന് ഏക താരയില്‍ (സാഗരങ്ങളെ പാടി)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.