Song : Vennilave nin arikil Movie : Queen Year : 2018 Singer : Harisankar, Sooraj Santhosh, Zia Ul Haq, Ajaey Shravan Music : Jakes Bejoy Lyricist : Jyothish T Kasi
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
മഞ്ചലിലാരാണേ കൊഞ്ചണ പൂവാണേ
മൊഞ്ചിനു വന്നൊരു പുഞ്ചിരി തന്നത്
നിങ്ങള്‍ പോയി വരൂ
നിസസ നിസസസ നിസസ നിസസസ
നിസസ നിസസസ സരിഗിര
നിസസ നിസസസ നിസസ നിസസസ
നിസസ നിസസസ സരിഗിര
വെണ്ണിലവേ നിന് അരികില്‍
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാന്‍
വേനല്‍ മാറി പെയ്തലിഞ്ഞു പോകുമോ
ഗസലായ് പാടുന്നിരാവേറെയോ ഒര്മകള്
ഇശലിന് താളങ്ങളായോ മാറി ഈ നൊമ്പരം
ഓരിതളായ് ഈ വനിയില്‍
വീണടിയും പൂവൊരുനാള്‍
മാഞ്ഞിടുമീ തെന്പുഴയായ്
നീ അകലേ സഗരമായ്
മഞ്ചല് കേറിയൊരു മാരന് വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാന്‍
ഇമകള്‍ ചിമ്മാതോരൊ കഥകള്‍ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ
നിലാപൊയ്കയിലെ കിനാക്കൊണ്ടു
പുതുരൂപ വന്നു മെയ്തീടേണം
വിണ്ണഴകോ നിന്നരികെ
അസര്‍മുല്ല ഗന്ധമോടേ മൊഹബത്ത് ചൊല്ലിടേണം
നുണക്കുഴി കവിളൊന്നു തുടുത്തിടേണം
സുറുമകണ് തുമ്പിലാകേ അനുരാഗമെയ്തിടേണം
അരുമയായ് കുറുകുവാന് അടുത്തിടേണം
നാണം തോല്‍ക്കുമേതോ മൊഹം പൂവിടുമ്പോ
രാവും തീര്‍ന്നിടുമ്പോള്‍ മിഴിയുണരാം
ഏഴാം ബഹറിന്റെ ഓളങ്ങള്‍ പുല്‍കീടേണം
റംസാന് രാവിന്റെ ചേലൊത്ത പെണ്ണാവണം
ഓരിതളായ് ഈ വനിയില്‍
വീണടിയും പൂവൊരുനാള്‍
മാഞ്ഞിടുമീ തെന്പുഴയായ്
നീ അകലേ സഗരമായ്
വെണ്ണിലവേ നിന് അരികില്‍
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാന്‍
വേനല്‍ മാറി പെയ്തലിഞ്ഞു പോകുമോ
ഗസലായ് പാടുന്നിരാവേറെയോ ഒര്മകള്
ഇശലിന് താളങ്ങളായോ മാറി ഈ നൊമ്പരം
മൊഞ്ചിനു വന്നൊരു പുഞ്ചിരി തന്നത്
നിങ്ങള്‍ പോയി വരൂ
നിസസ നിസസസ നിസസ നിസസസ
നിസസ നിസസസ സരിഗിര
നിസസ നിസസസ നിസസ നിസസസ
നിസസ നിസസസ സരിഗിര
വെണ്ണിലവേ നിന് അരികില്‍
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാന്‍
വേനല്‍ മാറി പെയ്തലിഞ്ഞു പോകുമോ
ഗസലായ് പാടുന്നിരാവേറെയോ ഒര്മകള്
ഇശലിന് താളങ്ങളായോ മാറി ഈ നൊമ്പരം
ഓരിതളായ് ഈ വനിയില്‍
വീണടിയും പൂവൊരുനാള്‍
മാഞ്ഞിടുമീ തെന്പുഴയായ്
നീ അകലേ സഗരമായ്
മഞ്ചല് കേറിയൊരു മാരന് വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാന്‍
ഇമകള്‍ ചിമ്മാതോരൊ കഥകള്‍ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ
നിലാപൊയ്കയിലെ കിനാക്കൊണ്ടു
പുതുരൂപ വന്നു മെയ്തീടേണം
വിണ്ണഴകോ നിന്നരികെ
അസര്‍മുല്ല ഗന്ധമോടേ മൊഹബത്ത് ചൊല്ലിടേണം
നുണക്കുഴി കവിളൊന്നു തുടുത്തിടേണം
സുറുമകണ് തുമ്പിലാകേ അനുരാഗമെയ്തിടേണം
അരുമയായ് കുറുകുവാന് അടുത്തിടേണം
നാണം തോല്‍ക്കുമേതോ മൊഹം പൂവിടുമ്പോ
രാവും തീര്‍ന്നിടുമ്പോള്‍ മിഴിയുണരാം
ഏഴാം ബഹറിന്റെ ഓളങ്ങള്‍ പുല്‍കീടേണം
റംസാന് രാവിന്റെ ചേലൊത്ത പെണ്ണാവണം
ഓരിതളായ് ഈ വനിയില്‍
വീണടിയും പൂവൊരുനാള്‍
മാഞ്ഞിടുമീ തെന്പുഴയായ്
നീ അകലേ സഗരമായ്
വെണ്ണിലവേ നിന് അരികില്‍
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാന്‍
വേനല്‍ മാറി പെയ്തലിഞ്ഞു പോകുമോ
ഗസലായ് പാടുന്നിരാവേറെയോ ഒര്മകള്
ഇശലിന് താളങ്ങളായോ മാറി ഈ നൊമ്പരം
Manjalilaarane konjana poovane
monjinu vannoru punjiri thannath
ningal poyi varu
Nisasa nisasasa nisasa nisasasa
nisasa nisasasa sarigira
nisasa nisasasa nisasa nisasasa
nisasa nisasasa sarigira
Vennilave nin arikil
minnum thaaraminnu maanjidunnuvo
nenjakame polliduvaan
venal maari peythalinju pokumo
Gasalaay paadunniraavereyoo ormakal
ishalin thaalangalaayo maari ee nombaram
Oorithalaay ee vaniyil
veenatiyum poovorunaal
maanjidumee thenpuzhayaai
nee akale sagaramaay
Manjal keriyoru maaran vannirangi
konjum mozhiyazhak kavaruvaan
imakal chimmathoro kadhakal chollam penne
Niseebulla nee vaa
nilapoykayile kinakondu
puthuroopa vannu meytheedenam
vinnazhako ninnarike
Asurmulla gandhamode mohabath chollidenam
nunakuzhi kavilonnu thuduthidenam
surumakann thumbilaake anuragameythidenam
arumayaay kurukuvaan aduthidenam
Naanam tholkkumethoo moham poovidumpo
raavum theernnidumpol mizhiyunaraam
Ezham baharinte olangal pulkidenam
ramsaan raavinte chelotha pennavanam
Oorithalaai ee vaniyil
veenatiyum poovorunaal
maanjidumee thenpuzhayaai
nee akale sagaramaai
Vennilave nin arikil
minnum thaaraminnu maanjidunnuvo
nenjakame polliduvaan
venal maari peythalinju pokumo
Gasalaai paadunnee raavere aa ormakal
ishalin thaalangalaayo maari ee nombaram
monjinu vannoru punjiri thannath
ningal poyi varu
Nisasa nisasasa nisasa nisasasa
nisasa nisasasa sarigira
nisasa nisasasa nisasa nisasasa
nisasa nisasasa sarigira
Vennilave nin arikil
minnum thaaraminnu maanjidunnuvo
nenjakame polliduvaan
venal maari peythalinju pokumo
Gasalaay paadunniraavereyoo ormakal
ishalin thaalangalaayo maari ee nombaram
Oorithalaay ee vaniyil
veenatiyum poovorunaal
maanjidumee thenpuzhayaai
nee akale sagaramaay
Manjal keriyoru maaran vannirangi
konjum mozhiyazhak kavaruvaan
imakal chimmathoro kadhakal chollam penne
Niseebulla nee vaa
nilapoykayile kinakondu
puthuroopa vannu meytheedenam
vinnazhako ninnarike
Asurmulla gandhamode mohabath chollidenam
nunakuzhi kavilonnu thuduthidenam
surumakann thumbilaake anuragameythidenam
arumayaay kurukuvaan aduthidenam
Naanam tholkkumethoo moham poovidumpo
raavum theernnidumpol mizhiyunaraam
Ezham baharinte olangal pulkidenam
ramsaan raavinte chelotha pennavanam
Oorithalaai ee vaniyil
veenatiyum poovorunaal
maanjidumee thenpuzhayaai
nee akale sagaramaai
Vennilave nin arikil
minnum thaaraminnu maanjidunnuvo
nenjakame polliduvaan
venal maari peythalinju pokumo
Gasalaai paadunnee raavere aa ormakal
ishalin thaalangalaayo maari ee nombaram
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.