യേശുവേ വരദാന വാരിധേ
മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ
ദൈവമേ കരുണാസാഗരമേ
പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ
(യേശുവേ )
മാനസ വീഥിയില്‍ വേദന തിങ്ങി
മാനവരഴലില് അലയുന്നു (മാനസ)
ഹൃദയകവാടം തുറക്കുക നീ
ഹൃദയവികാരം കാണുക നീ (ഹൃദയകവാടം )
(യേശുവേ )
സ്നേഹവികാരം ഇതളുവിരിക്കും
ജീവിത മലരുകള്‍ താലമിതില് (സ്നേഹ)
പാപികള്‍ ഞാങ്ങള് പാവന പാതേ
പാരില്‍ നല്‍കും കാഴ്ചയിതാ (പാപികള്‍ )
(യേശുവേ )
മാനവ പ്രാര്‍ത്ഥന കേള്‍ക്കണമേ
ദൈവമേ കരുണാസാഗരമേ
പാരിന് പ്രാര്‍ത്ഥന കേള്‍ക്കണമേ
(യേശുവേ )
മാനസ വീഥിയില്‍ വേദന തിങ്ങി
മാനവരഴലില് അലയുന്നു (മാനസ)
ഹൃദയകവാടം തുറക്കുക നീ
ഹൃദയവികാരം കാണുക നീ (ഹൃദയകവാടം )
(യേശുവേ )
സ്നേഹവികാരം ഇതളുവിരിക്കും
ജീവിത മലരുകള്‍ താലമിതില് (സ്നേഹ)
പാപികള്‍ ഞാങ്ങള് പാവന പാതേ
പാരില്‍ നല്‍കും കാഴ്ചയിതാ (പാപികള്‍ )
(യേശുവേ )