മാനസത്തിന് മണിവാതില്‍ തുറന്നീടാന്‍
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു ... വിളിക്കുന്നു ...
ദൈവപുത്രന് കുരിശേന്തി കാല് കുഴഞ്ഞു
പാപിയാമെന്നെ തേടിയിന്നു വന്നീടുന്നു
(മാനസത്തിന് )
മോഹമെന്നില്‍ ത്യാഗമെന്നില്‍ പങ്കു ചേരാന്‍
നാഥനെന്നെ സ്നേഹമോടെ വിളിക്കുന്നു
ദുഃഖ സാഗര ജീവിതത്തില്‍ അലയുമ്പോള്‍
ദിവ്യ രാജന് ശാന്തി തൂകാന്‍ വന്നീടുന്നു (ദുഃഖ)
വന്നീടുന്നു ...
(മാനസത്തിന് )
സ്നേഹരാജന് എന്നിലിന്നു അണയുമ്പോള്‍
ഹൃദയവീണക്കമ്പിയെല്ലാം വിളിക്കുന്നു
സര്വ്വലോകരാജനേശു എന്നില്‍ വാഴും
ഞങ്ങളിന്നു ജീവിതത്തില്‍ ഒത്തുചേര്‍ന്നു (സര്‍വ്വ)
ഒത്തുചേര്‍ന്നു ...
(മാനസത്തിന് )
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു ... വിളിക്കുന്നു ...
ദൈവപുത്രന് കുരിശേന്തി കാല് കുഴഞ്ഞു
പാപിയാമെന്നെ തേടിയിന്നു വന്നീടുന്നു
(മാനസത്തിന് )
മോഹമെന്നില്‍ ത്യാഗമെന്നില്‍ പങ്കു ചേരാന്‍
നാഥനെന്നെ സ്നേഹമോടെ വിളിക്കുന്നു
ദുഃഖ സാഗര ജീവിതത്തില്‍ അലയുമ്പോള്‍
ദിവ്യ രാജന് ശാന്തി തൂകാന്‍ വന്നീടുന്നു (ദുഃഖ)
വന്നീടുന്നു ...
(മാനസത്തിന് )
സ്നേഹരാജന് എന്നിലിന്നു അണയുമ്പോള്‍
ഹൃദയവീണക്കമ്പിയെല്ലാം വിളിക്കുന്നു
സര്വ്വലോകരാജനേശു എന്നില്‍ വാഴും
ഞങ്ങളിന്നു ജീവിതത്തില്‍ ഒത്തുചേര്‍ന്നു (സര്‍വ്വ)
ഒത്തുചേര്‍ന്നു ...
(മാനസത്തിന് )