Omalale Ninne Orthu Song Lyrics
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന് സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
കാത്തിരിപ്പിന് സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന് സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്..
കാത്തിരിപ്പിന് സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്..
ജീവിതത്തിന് സാഗരത്തില്‍
വിരഹവേദനയും തുഴഞ്ഞ്
(2)
വിരഹവേദനയും തുഴഞ്ഞ്
(2)
കണ്ടതില്ലാ നിന്നെമാത്രം
കടല്‍ നീയിന്നറിയുവോളം
കടല്‍ നീയിന്നറിയുവോളം
ഓമലാളേ നിന്നെയോര്‍ത്ത്...
കടല്‍ നീയിന്നറിയുവോളം
കടല്‍ നീയിന്നറിയുവോളം
ഓമലാളേ നിന്നെയോര്‍ത്ത്...
പ്രണയമഴയുടെ നൂലിനറ്റം
പട്ടമായി ഞാന്‍ പാറിപാറി
(2)
പട്ടമായി ഞാന്‍ പാറിപാറി
(2)
കണ്ടതില്ല നിന്നെയല്ലാതൊന്നുമീ
പ്രപഞ്ചത്തില്‍..
ഒന്നുമീ പ്രപഞ്ചത്തില്‍..
പ്രപഞ്ചത്തില്‍..
ഒന്നുമീ പ്രപഞ്ചത്തില്‍..
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന് സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന് സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്