Helen is a 2019 Malayalam movie directed by Mathukutty Xavier and is produced by Vineeth Sreenivasan. The major actors in this movie are Anna Ben, Lal, Noble Babu Thomas, Aju Varghese. The film music is composed by Shaan Rahman.
Praanante Song DetailsSong | Praanante |
Movie Name | Helen |
Music | Shaan Rahman |
Lyrics | Manu Manjith |
Singers | Vineeth Sreenivasan |
Praanante Song Lyrics
Praanante Naalam
Kanaakaattilonnulanjo…
Thaalangal Thettum Nenjam
Aadhiyil Alanjo
Manjaale Moodum Konil Mangi Ninna Thaaram
Naalathe Aakashathe Kaathu
Kaathirunno…
Onnonnaayi Neelunnundo
Etho Paathakal…
Ivide
Dhikkethetho Dhishayethetho…
Chollanarini…
Ulkannale Kaanum Maargham
Mathram Aasrayam
Sirayil
Sheethakaatt Veeshumpozhum
Aaro Kaavalaayi…
Kanaakaattilonnulanjo…
Thaalangal Thettum Nenjam
Aadhiyil Alanjo
Manjaale Moodum Konil Mangi Ninna Thaaram
Naalathe Aakashathe Kaathu
Kaathirunno…
Onnonnaayi Neelunnundo
Etho Paathakal…
Ivide
Dhikkethetho Dhishayethetho…
Chollanarini…
Ulkannale Kaanum Maargham
Mathram Aasrayam
Sirayil
Sheethakaatt Veeshumpozhum
Aaro Kaavalaayi…
പ്രാണന്റെ നാളം
കാണാകാട്ടിലൊന്നുളഞ്ഞോ…
താളങ്ങൾ തെറ്റും നെഞ്ചം
ആദിയിൽ അലഞ്ഞൊ
മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ കാത്തു
കാത്തിരുന്നു…
ഒന്നൊന്നായി നീളുന്നുണ്ടോ
ഏതോ പാതകൾ…
ഇവിടെ
ദിക്കെത്തേതോ ദിശയെത്തേതോ…
ചൊല്ലാനറിനി…
ഉൽകണ്ണാലെ കാണും മാർഗം
മാത്രം ആശ്രയം
സിറായി
ശീതക്കാറ്റ് വീശുമ്പോഴും
ആരോ കാവലായി…
കാണാകാട്ടിലൊന്നുളഞ്ഞോ…
താളങ്ങൾ തെറ്റും നെഞ്ചം
ആദിയിൽ അലഞ്ഞൊ
മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ കാത്തു
കാത്തിരുന്നു…
ഒന്നൊന്നായി നീളുന്നുണ്ടോ
ഏതോ പാതകൾ…
ഇവിടെ
ദിക്കെത്തേതോ ദിശയെത്തേതോ…
ചൊല്ലാനറിനി…
ഉൽകണ്ണാലെ കാണും മാർഗം
മാത്രം ആശ്രയം
സിറായി
ശീതക്കാറ്റ് വീശുമ്പോഴും
ആരോ കാവലായി…
Praanante Song Video