മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് നീ ജോഡി പുരാക്കൾ
ഇനഹീനതെ
മംഗല്യ പൂനാ മനമഹൽ ടാനാ
മംഗളം കാണാ വാഴ്ക വാഴ്ക
വനവാഴ്ത്തുകളെ
വെണ്ണിലവും നക്ഷത്തിര കൂട്ടങ്ങളുമായ്
സ്വന്തങ്ങളും ബന്ധങ്ങളും പെരുഹണ് മേ
കല്യാണ മേളം കാറ്ററോട് ഇസൈക്കിറുതേ
മീനാക്ഷിയമ്മൻ കല്യാണവൈഭോഗമേ
കല്യാണമന്ത്രം കണ്ഠങ്ങരുവിടുന്നേ
കാമാക്ഷിയമ്മൻ നേരോട്
മനം ചൊരിഞ്ഞിടുന്നിതാ
മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് നീ ജോഡി പുരാക്കൾ
ഇനഹീനതെ
സാഗരങ്ങളാകും നിന്റെ മിഴിക്കോണിലേ
നീലനീല രാഗം പെണ്ണേ
എടുത്തോട്ടേ ഞാൻ
കണ്ണാളനേ എൻ ജൻമവും
ഹോ എൻ വാഴ്കയും
ഉൻ സ്വന്തമേ ഓ
ആഘോഷക്കാലം പതിയേ
ആവോളം വന്നു പതിയേ
ആവേശത്തോളം അകമേ
ആരാരും കാണാതുണരേ
ആകാശത്തോളം ഉയരേ
തൊറയേഴുമിവിടെ
വന്നേകമനമൊട്
തിരുമണ തുയിലുണർത്ത്
മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് ജോഡി പുരാക്കൾ
ഇനഹീനതെ
വെണ്ണിലവും നക്ഷത്തിര കൂട്ടങ്ങളുമായ്
സ്വന്തങ്ങളും ബന്ധങ്ങളും പെരുഹണ് മേ
കല്യാണ മേളം കാറ്ററോട് ഇസൈക്കിറുതേ
മീനാക്ഷിയമ്മൻ കല്യാണവൈഭോഗമേ
കല്യാണമന്ത്രം കണ്ഠങ്ങരുവിടുന്നേ
കാമാക്ഷിയമ്മൻ നേരോട്