Song Name : Mathivaraathe Music : Varkey Lyrics : Bilu Padmini Narayanan Singers : Anne Amie & Rithu Vysakh
Download Your MP3 or MP4 from below :
Click Here To See Song in Malayalam Font
മായാമുകിൽ പൊഴിയും മിഴിയാലെ...
കാണാ മഴ നനയും തനുവാലെ..
തേടും നാം ...
കാറ്റിൽ തളിരില തൻ മണമായി
കാതിൽ കളി പറയും പുഴയായി
ചേരും നാം...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ...
ഈ നിലാ നിറങ്ങലായ്...
ഇതൾ ചൂടും വാകയിൽ...
നാമൊരെ കിനാവുനൂൽ നെയ്തിടും നേരമായി....
മതിവരാതെ നിമിഷമേ....
ചിറകു തേടൂ ശലഭമായ്....
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ ...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
കാണാ മഴ നനയും തനുവാലെ..
തേടും നാം ...
കാറ്റിൽ തളിരില തൻ മണമായി
കാതിൽ കളി പറയും പുഴയായി
ചേരും നാം...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ...
ഈ നിലാ നിറങ്ങലായ്...
ഇതൾ ചൂടും വാകയിൽ...
നാമൊരെ കിനാവുനൂൽ നെയ്തിടും നേരമായി....
മതിവരാതെ നിമിഷമേ....
ചിറകു തേടൂ ശലഭമായ്....
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ ...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
മായാമുകിൽ പൊഴിയും മിഴിയാലെ...
കാണാ മഴ നനയും തനുവാലെ..
തേടും നാം ...
കാറ്റിൽ തളിരില തൻ മണമായി
കാതിൽ കളി പറയും പുഴയായി
ചേരും നാം...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ...
ഈ നിലാ നിറങ്ങലായ്...
ഇതൾ ചൂടും വാകയിൽ...
നാമൊരെ കിനാവുനൂൽ നെയ്തിടും നേരമായി....
മതിവരാതെ നിമിഷമേ....
ചിറകു തേടൂ ശലഭമായ്....
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ ...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
കാണാ മഴ നനയും തനുവാലെ..
തേടും നാം ...
കാറ്റിൽ തളിരില തൻ മണമായി
കാതിൽ കളി പറയും പുഴയായി
ചേരും നാം...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ...
ഈ നിലാ നിറങ്ങലായ്...
ഇതൾ ചൂടും വാകയിൽ...
നാമൊരെ കിനാവുനൂൽ നെയ്തിടും നേരമായി....
മതിവരാതെ നിമിഷമേ....
ചിറകു തേടൂ ശലഭമായ്....
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
നീ ചായും എൻ ജീവനിൽ ...
മതിവരാതെ നിമിഷമേ..
ചിറകു തേടൂ ശലഭമായ്...
പ്രണയമേ ...................
പുലരി മഞ്ഞിൻ ...വഴികളിൽ ...
ഇളവെയിൽ പോൽ വിരലുകൾ ....
പൊതിയവേ.....
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.